topnews

ക്രെഡിറ്റ് കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും ഇടപാടുകൾ നിയന്ത്രിച്ച് റിസർവ് ബാങ്ക്

ഡൽഹി:സവിശേഷതകളും പ്രയോജനങ്ങളും പലതുള്ള സാമ്പത്തിക സേവനമാണ്  ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ഇടപാടുകളിൽ വരുന്ന ചെറിയ വീഴ്ചകൾ പോലും നമുക്കു താങ്ങാനാകാത്ത സാമ്പത്തികബാധ്യതകൾ ഉണ്ടാക്കും. തൊട്ടാൽ പൊള്ളുന്ന പലിശനിരക്കുകളും ഉയർന്ന പിഴകളും മറ്റും കാർഡുടമകളെ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കടക്കെണിയിലേക്ക് തള്ളിവിടുന്നതു കാണാം.

സാമ്പത്തിക സേവനങ്ങൾ എന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും ഇടപാടുകൾ നിയന്ത്രിച്ചുകൊണ്ട് സമഗ്ര നിബന്ധനകൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവുകളുടെ ഉള്ളടക്കം കാർഡുടമകൾക്ക് ആശ്വാസമാകും. ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച് 2015ൽ റിസർവ് ബാങ്ക് ഇറക്കിയ നിബന്ധനകളെക്കാൾ വിപുലവും ക്ലിപ്തതയുള്ളവയുമാണ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള സമഗ്ര നിയമങ്ങൾ.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

27 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

56 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

1 hour ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago