കൊച്ചി. എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളേജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. കഴിഞ്ഞ ആറാം തിയതിയിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ചാണ് മഹാരാജാസ് പ്രിന്‍സിപ്പാലിനെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കോളേജിലെ പ്രിന്‍സിപ്പലിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷ ഫലത്തില്‍ കൃത്രിമം നടത്തിയെന്ന് കാണിച്ച് ആര്‍ഷോ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കേസില്‍ മഹരാജാസ് കോളേജ് അടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം കെ വിദ്യയ്ക്കതിരായ കേസില്‍ നീലേശ്വരം പോലീസ് മഹാരാജാസ് കോളേജിലെത്തി പ്രിന്‍സിപ്പാലിന്റെ മൊഴി രേഖപ്പെടുത്തി. കാസര്‍കോട് കരിന്തളം കോളേജ് അധികൃതര്‍ നല്കിയ പരാതിയിലാണ് കേസ്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…