topnews

രശ്മി വധത്തിനു പിന്നിൽ സരിത എസ്.നായർ, രക്ഷിച്ചത് കോടിയേരി ബാലകൃഷ്ണൻ

അടുത്തിടെയാണ് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളും നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് പിണറായി വിജയൻ കൊണ്ടുവന്നത്. ഇതിനെതിരെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പിണറായിയുടെ അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരാതിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തിയത്. സരിത എസ് നായരെ രം​ഗത്തിറക്കി മുഖ്യമന്തി നടത്തുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ക്രൈം നന്ദകുമാർ.

കഴിഞ്ഞ നിയമസഭ ഇലക്ഷനിലാണ് സരിത എസ് നായർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ച് ആരോപണവുമായെത്തുന്നത്. അത് ഒരു ​ഗൂഡാലോചനയുടെ ഫലമാണെന്ന് വ്യക്തമാണ്. ഇപ്പോൾ സരിത എസ് നായരു പറയുന്നത് മുല്ലപ്പ്ള്ളി രാമചന്ദ്രനെതിരെ കേസ് കൊടുക്കുമെന്നാണ്. ഇതിൽപരം ചെയ്യാൻ പറ്റുന്ന മറ്റ് ഏത് കാര്യമാണ് കേരളത്തിലുള്ളത്. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ അപകടത്തിലായപ്പോൾ തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തന്റെ ഓഫിസിലെത്തിയെന്നും താൻ അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയെന്നും ക്രൈം നന്ദകുമാർ പറയുന്നു. അവര് സംസാരിച്ച കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും അതിനുപിന്നിൽ സരിത എസ്നായരാണെന്നും നന്ദകുമാർ ആരോപിക്കുന്നു. ബിജു പലതും പറഞ്ഞ് പറ്റിച്ചിട്ടാണ് രശിമിയെ വിവാഹം കഴിക്കുന്നത് വീട്ടുകാർക്കാർക്കും വിവാഹത്തിൽ താൽപ്പര്യമുണ്ടായില്ല. രണ്ട് കുട്ടികളുമായി. അതിനുശേഷമാണ് സരിത എസ് നായർ വരുന്നത്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്താണ് ബിജുവും സരിത എസ് നായരും പരിചയത്തിലാകുന്നത്. അങ്ങനെയാണ് ഒരുമിച്ചൊരു തട്ടിപ്പ് സ്ഥാപനം ആരംഭിക്കുന്നത്. ‌

ആ സമയത്താണ് ഇരുവരും രഹസ്യമായി ഒരു വീടെടുത്ത് താമസം തുടങ്ങിയത്. രണ്ട് കുട്ടികളുമായി രശ്മി ആവീട്ടിലെത്തുന്നു. രശ്മിയെ കസേരയിൽ പിടിച്ചുകെട്ടുകയും മുടിയിൽ കുത്തിപ്പിടിച്ച മദ്യം സരിത വായിലൊഴിച്ചുകൊടുത്തു. കുട്ടികളെ മുറിയലാക്കി അടച്ച ശേഷം സരിതയും ബിജുവും പൂർണ ന​​ഗ്നരായി രശ്മിയുടെ മുന്നിൽ അഴിഞ്ഞാടി. അവിടുന്ന് രശ്മി രക്ഷപെടുകയായിരുന്നു, രശ്മിയുടെ ഇളയസഹോദരിയുടെ വിവാഹം കഴിഞ്ഞപാടെ പിതാവ് രശ്മിയെയും മക്കളെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.രശ്മിയും കുട്ടികളും പിതാവിനൊപ്പം നിൽക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി തന്ത്രപൂർവ്വം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് 2006 ഫെബ്രുവരിയാലാണ് തലക്കടിച്ചും മദ്യം കഴിപ്പിച്ചും കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

സരിതക്കുവേണ്ടിയാണ് ബിജു ഈ കൊലപാതകം നടത്തിയത്. ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ സ്വാധിനിച്ച് സരിത ഈ കേസ് അട്ടിമറിച്ചു. അതൊരു സ്വാഭാവിക മരണം മാത്രമായി മാറ്റി. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ബിജു രാധാക്യഷ്ണനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ സരിത എസ് നായരെ മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ സരിത എസ് നായർ സമീപിക്കുകയായിരുന്നു. യഥാർത്ഥത്തിൽ ഈ കേസിൽ സരിത എസ് നായരെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബിജു രാധാകൃഷ്ണൻ രക്ഷപെടുമായിരുന്നില്ല.

ഇത്തരത്തിലുള്ള ആഭാസങ്ങൾ കാണിച്ചുകൂട്ടിയിട്ടുള്ള സരിത എസ് നായരാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ അപകീർത്തികേസ് കൊടുക്കാൻ പോകുന്നത്. ഇതൊക്കെ പിണറായി വിജയന്റെ കളികാളാണ്. നാണമില്ലേ മിസ്റ്റർ പിണറായി ഇത്തരം കാര്യങ്ങളുമായി നടക്കാൻ. ഇതൊന്നുപുറത്തുവരാതിരിക്കാനാണ് കരിനിയമം കൊണ്ടുവരുന്നത്

മാക്സിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിൽ അവശേഷിക്കുന്ന ഏക മുഖ്യമന്ത്രിയായ പിണറായി വിജയൻ എന്തിനാണ് സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ കരിനിയമം കൊണ്ടുവന്നത്. ഈ അടുത്തകാലത്തായി നമുക്ക് എല്ലാവർക്കും അറിയാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അന്താരഷ്ട്ര കള്ളക്കടത്തു കേസും ഹവാല ഇടപാടുകളും നിരന്തരമായ അഴിമയിയുടെയും സ്വജന പക്ഷപാതത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിലൊന്നും ഇടപെടാൻ സാധിക്കാത്ത വിധം ദയശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രിന്റ് മീഡിയയും പിണറായി വിജയനെതിരെയും മറ്റ് മന്ത്രിമാർക്കെതിരെയും ഒരേ പോലെ പ്രതികരിച്ചുകൊണ്ടിരിക്കുമ്പോൾ യാതൊരു മറുപടിയേ നൽകാനില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതുപോലെതന്നെ ബിജെപി നേതാവ് സുരേന്ദ്രനും ആഞ്ഞടിക്കുമ്പോൾ അവര് ദിവസേന പുതിയ പുതിയ ആരോപണങ്ങളുമായി രം​ഗത്ത് വരുമ്പോൾ അതിനൊന്നും മറുപടി നൽകാനില്ല.

അത്തരത്തിലൊരു അവസ്ഥയിൽ കാലാകാലത്തേക്ക് ഭരണം നഷ്ടപ്പെട്ട് പോവുകയാണെന്ന് മാത്രമല്ല, കേസിന്റെ വിധി പിണറായി വിജയനിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായതോടെ പുതിയ പുതിയ സംഭവങ്ങളുമായി അതിനെ നേരിടാൻ പിണറായി വിജയൻ രം​ഗത്ത് വന്നിരിക്കുകയാണ്. അതിന്റെ ഭാ​ഗമായിട്ടാണ് ശിവശങ്കരനും സ്വപ്നയും ചില പുതിയ ക്യാപാസൂളായി വന്നിരിക്കുന്നത്. ശിവശങ്കരൻ മുൻകൂട്ടി പറയുകയാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറയാൻ നിർബന്ധിക്കുന്നെന്ന്. പേരുപറായനായി സ്വപ്നയുടെ പേരിൽ ശ്ബദരേഖ വ്യാജമായി വന്നിരിക്കുന്നുഇതിന്റെ പിന്നിൽ ഒരു വ്യക്തമായ ​ഗൂഡാലോചനയാണ്. ഈ കേസ് മുന്നോട്ടുപോകുമ്പോൾ എത്തിപ്പെടുന്നത് പിണറായി വിജയനിലേക്കാണ്. ഇതുപോലെതന്നെയാണ്പിണറായി വിജയൻ കാണിക്കുന്ന മറ്റ് വൃത്തികെട്ട കളികൾ. അതായത് സരിത എസ് നായർ എന്ന് പറയുന്ന കാളിയൻകാട്ട് നീലിയെപ്പോലും പേടിപ്പിക്കുന്ന വിധത്തിൽ പുരുഷ കേസരിമാരെ വലവീശിപ്പിടിച്ച് അവരുമായുള്ള ആഭാസകരമായ രം​ഗങ്ങൾ ക്യാമറയിൽ പകർത്തി അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്ന സരിത എസ് നായരെന്ന യുവതിയെവെച്ചിട്ടാണ് ഇപ്പോൾ പിണറായി വിജയൻ കളിക്കുന്നത്

 

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

3 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

4 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

5 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

5 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

6 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

7 hours ago