crime

മദ്ധ്യവയസ്‌കനെ ആക്രമിച്ച് സ്വർണമാല കവർന്ന യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ മദ്ധ്യവയസ്‌കനെ ആക്രമിച്ച് സ്വർണമാല കവർന്ന യുവാക്കൾ അറസ്റ്റിൽ. വർക്കല ചിലക്കൂർ സ്വദേശി സബീർ, സബീൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണമ്പ ജനതമുക്ക് സ്വദേശിയായ അജിമോനെയാണ് പ്രതികൾ ആക്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വർക്കല മൈതാനത്തെ സ്വകാര്യ ബാറിന് സമീപത്ത് വച്ചാണ് കവർച്ച നടന്നത്. ആക്രമണത്തിനിടെ അജിമോന്റെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടി നിലത്ത് വീണു. 90,000 രൂപ വിലമതിക്കുന്ന സ്വർണമാലയെടുത്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

വർക്കല പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആടുകളെ ഉൾപ്പെടെ മോഷ്ടിച്ച കേസിൽ പ്രതികളാണ് ഇരുവരും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

ഞാൻ ആർ എസ് എസുകാരൻ, ഇനി ആർ എസ് എസിലേക്ക്- ജസ്റ്റീസ് ചിറ്റ രഞ്ജൻ

ഞാൻ ആർ എസ് എസുകാരനായിരുന്നു. 37 വർഷമായി പ്രൊഫഷണൽ കാരണങ്ങളാൽ ആർഎസ്എസിൽ നിന്ന് വിട്ടുനിന്നതിന് ശേഷം വീണ്ടും ആർഎസ്എസിൽ പ്രവർത്തിക്കാൻ…

57 seconds ago

കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലെ ചോര്‍ച്ച മൂലമെന്ന് കെഎസ്ഇബി

കോഴിക്കോട്: മഴയത്ത് കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെ എസ് ഇ ബി.…

14 mins ago

മോഹൻലാൽ ആദ്യമായി പെണ്ണ് കാണുന്നത് എന്റെ ബെഡ് റൂമിൽ വച്ച്, ഞാൻ ആയിരുന്നു അതിന്റെ മീഡിയേറ്റർ- വെളിപ്പെടുത്തൽ

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ 64ാം ജന്മദിനമാണിന്ന്. രാവിലെ മുതൽ ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇതരഭാഷാ…

18 mins ago

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലി വിഷം കൊണ്ട് പല്ലു തേച്ചു, യുവതി മരിച്ചു

ചെന്നൈ : ടൂത്ത് പേസ്റ്റ് എന്ന് കരുതി എലി വിഷം ഉപയോ​ഗിച്ച് പല്ലു തേച്ച യുവതിക്ക് ദാരുണാന്ത്യം. ത്രിച്ചി സ്വദേശിനിയായ…

23 mins ago

രാമേശ്വരം കഫെ സ്ഫോടനക്കേസ്; തമിഴ്നാട്, കോയമ്പത്തൂർ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ്…

44 mins ago

പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി- സുരേഷ് ​ഗോപി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ​ഗോപി. പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക്…

52 mins ago