topnews

ശോഭന ഇപ്പോൾ മോശക്കാരി, മോശം അഭിനയം,എന്നെ കാണാൻ ശോഭനയേ പോലെ എന്ന് പറഞ്ഞവൾ ഇപ്പോൾ എത്ര നീചമായാണ്‌ സംസാരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിപങ്കിട്ടതോടെ നടി ശോഭന പലർക്കും വെറുക്കപ്പെട്ടവളും അറപ്പുള്ളവളുമായെന്ന് സനം റീന. മുൻപ് സംസ്ഥാനസർക്കാർ നടത്തിയ നിരവധി [പരിപാടിയിൽ പങ്കെടുത്ത ശോഭന കേന്ദ്ര സർക്കാരിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തതോടെയാണ് വെറുക്കപ്പെട്ടവളായത്. ഇതിന് കാരണം മറ്റൊന്നുമല്ല.

എന്നെ കാണാൻ ശോഭനയേ പോലെ എന്ന് പറഞ്ഞ ഒരു സ്ത്രീ ഇപ്പോൾ ശോഭന അറപ്പാണ്‌ എന്ന് പറയുന്നു. ഇവളൊക്കെ എത്ര നീചയാണ്‌.സംസ്ഥാന സർക്കാരിന് ബിജെപി എന്ന പാർട്ടിയെ ഭയമാണ്. ദിനംതോറും കൂടിവരുന്ന ബിജെപിയുടെ ജനപിന്തുണയാണ് ഈ ഭയത്തിന്റെ കാരണം.

കേരളത്തിൽ ബിജെപി ഭരണം വരാൻ പാടില്ല എന്ന ഒറ്റലക്ഷ്യമാണ് അവർക്ക് ഉള്ളത്. ബിജെപിയെ പിന്തുണയ്ക്കുന്നവർക്കെതിരെ വിമർശനം അഴിച്ചുവിടാൻ ഒരു കൂട്ടർ കാത്തുനിൽക്കുകയാണെന്ന് സനം റീഇംബേ പറയുന്നു. ഒരു വിഭാഗക്കാർ അവരുടെ പെണ്ണുങ്ങളെ പൊതിഞ്ഞു വയ്ക്കുകയാണ്.

എന്നാൽ ഇവർ മറ്റുള്ള സ്ത്രീകളെ കണ്ണില്ലാത്ത അസഭ്യം പറയുന്നു. ഒരു സ്ത്രീ പറയുന്നത് കേട്ടു, ഇത്ര കാലം ശോഭനയേ പോലെയാണ്‌ ഞാൻ എന്ന് പറയുന്നത് സന്തോഷം ആയിരുന്നു, ഇപ്പോൾ അറപ്പ് തോന്നുന്നു എന്നായിരുന്നു അവർ പറഞ്ഞത്. ഇതിന് മുൻപ് നടി നവ്യാനായർക്ക് നേരെയും ശോഭനയ്ക്ക് സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

വീഡിയോ കാണാം

karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

2 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

4 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

19 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

43 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

43 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago