entertainment

ഒപ്പം ജീവിച്ചയാളിനെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ഇത്ര എളുപ്പമാണെന്ന് ഞാൻ അറിഞ്ഞില്ല, ഇമ്മാന്റെ മുൻഭാര്യ

സംഗീത സംവിധായകൻ ഡി ഇമ്മൻ കഴിഞ്ഞ ദിവസമാണ് രാണ്ടാമതും വിവാഹിതനായത്. പുനഃവിവാഹിത്തിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള മുൻഭാര്യ മോണികയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പന്ത്രണ്ട് വർഷങ്ങൾ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല എന്നും ഇന്ന് ആത്മാർഥമായും അതിൽ ഖേദിക്കുന്നു എന്നും മോണിക കുറിച്ചു.

കുറിപ്പിങ്ങനെ, പന്ത്രണ്ട് വർഷങ്ങൾ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ഇത്ര എളുപ്പമാണെന്ന് ഞാൻ അറിഞ്ഞില്ല. നിങ്ങൾക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാൻ വിഡ്ഢിയാണ്. ഇന്ന് ഞാൻ ആത്മാർഥമായും അതിൽ ഖേദിക്കുന്നു. രണ്ട് വർഷമായി നിങ്ങൾ എന്നെയോ കുട്ടികളെയോ തിരിഞ്ഞു നോക്കിയിട്ടില്ല. കുട്ടികൾക്കും നിങ്ങൾ പകരക്കാരെ കണ്ടെത്തിയതിൽ ആശ്ചര്യം തോന്നുന്നു. ഞാൻ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനിൽ നിന്ന് മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കിൽ പുതിയ കുഞ്ഞിനെയും ഞാൻ സംരക്ഷിക്കും. വിവാഹമംഗളാശംസകൾ.

നിരവധിപ്പേരാണ് കുറിപ്പിന് കമന്റുമായെത്തുന്നത്.

അന്തരിച്ച കലാസംവിധായകൻ ഉബാൽഡിന്റെ മകൾ അമേലിയാണ് വധു. വിവാഹത്തിന് ശേഷം ഇമ്മൻ സമൂഹ മാധയമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. അമാലിയിലേക്കെത്താൻ സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു എന്നും അമാലിയുടെ മകൾ നേത്ര ഇനിമുതൽ എന്റെ മൂന്നാമത്തെ മകളായിരിക്കുമെന്നും എന്നുമാണ് ഇമ്മാൻ കുറിച്ചത്.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

11 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

44 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago