topnews

വൃദ്ധയേ എടുത്തെറിഞ്ഞ മരുമകളേ അറസ്റ്റ് ചെയ്തു, വധശ്രമം ചുമത്തി ജയിലിലേക്ക്-അവളുടെ തുണിപൊക്കൽ ഇനി ജയിലിൽ എന്ന് ജനം

കൊല്ലം. വയോധികയെ കൊല്ലം തേവലക്കരയിൽ മർദ്ദിച്ച സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. വയോധികയെ എടുത്തെറിഞ്ഞ മരുമകളേ അറസ്റ്റ് ചെയ്തു, വധശ്രമം ചുമത്തി ജയിലിലേക്ക് ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജുമോൾ തോമസാണ് പോലീസ് പിടിയിലായത്. വയോധികയെ മഞ്ജുമോൾ മർദ്ദിക്കുന്നതിന്റെയും തള്ളിയിടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

അവളുടെ തുണി പൊക്ക് മതിയായി, ഇനി ജയിലിൽ പോയി പൊക്കട്ടേ

മരുമകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ എടുത്തത് അമ്മയുടെ മകനും പ്രതിയുടെ ഭർത്താവുമാണ്‌. വീഡിയോ എടുക്കുമ്പോൾ മരുമകൾ എന്നാൽ ഇതു കൂടി എടുത്തോ എന്ന് പറഞ്ഞ് തുണി പൊക്കി കാണിക്കുന്നുണ്ട്. ഇപ്പോൾ ജനം പറയുന്നത് അവളുടെ തുണി പൊക്ക് മതിയായി, ഇനി ജയിലിൽ പോയി പൊക്കട്ടേ എന്നാണ്‌. യുവതി അമ്മയേ മർദ്ദിക്കുന്നതും ചീത്ത പറയുന്നതും കണ്ട് ഇത്തിരി പോന്ന യുവതിയുടെ മക്കളായ പൊടി കുഞ്ഞുങ്ങളും ചെന്ന് മുത്തശിയേ മർദ്ദിക്കുന്നത് കാണാം.

നീചമായ വാക്കുകളായിരുന്നു അമ്മായമ്മയോട് മരുമകൾ ഉപയോഗിച്ചത്. വധശ്രമം ആയതിനാലും വീഡിയോ തെളിവുകൾ കിറു കൃത്യം ആയതിനാലും മരുമകൾക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല 10 കൊല്ലം തടവും ഉറപ്പാണ്‌

പ്രതി ഹയർ സെക്കൻഡറി അധ്യാപികയായതിനാ കേസിന്റെ ഗൗരവം കൂടും.

പ്രതിയുടെ ജോലിയും തെറിക്കും. ഒരു ടീച്ചറുടെ ജീവിതം തന്നെ കശക്കി എറിഞ്ഞിരിക്കുകയാണ്‌.വീട്ടിൽ കസേരയിലിരുന്ന വയോധികയെ മഞ്ജുമോൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തേവലക്കര നടുവിലക്കരയിൽ ഒരു വർഷം മുമ്പാണ് 80 വയസ്സുള്ള വയോധികയെ മരുമകൾ മർദ്ദിച്ചത്. താഴെ വീണ വയോധികയെ വീട്ടിലെ കുട്ടി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. വയോധികയോട് എഴുനേൽറ്റ് പോകാൻ പറയുന്നതും പിന്നീട് തള്ളി താഴെയിടുന്നതുമാണ് ദൃശ്യങ്ങളിൽ.

വയോധികയെ ശക്തമായി മഞ്ജുമോൾ തള്ളിയതോടെ ഇവർ തെറിച്ച് വാതിൽപടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ആരും ഇവരെ സഹായിക്കാൻ എത്തിയില്ല. പിന്നീട് ഇവർ സ്വയം എഴുനേൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മകനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് വയോധികയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago