ബിഗ്ബോസ് സീസണ് 2ല്‍ എത്തിയതോടെയാണ് ദയ ആശ്വതിയെ ആളുകള്‍ കൂടുതല്‍ അറിയുന്നത്. ബിഗ്ബോസ് അവസാനിപ്പിച്ചതോടെ വീടുകളിലാണ് മത്സരാര്‍ത്ഥികള്‍. ദയ ഫേസ്ബുക്കിലൂടെ പല കുറിപ്പുകളും ഇതിനിടെ പങ്കുവെച്ചു.
കുറച്ചു നാളത്തേക്ക് മറ്റുള്ളര്‍ക്ക് എതിരേ പ്രതികരിക്കുന്ന പ്രതികരണം പരിപാടി നിര്‍ത്തുകയാണ്. ഇന്ന് നമ്മളെ പൊക്കി വെക്കും നാളെ നമ്മളെ പരത്തെറി വിളിക്കും. അതാണ് നമ്മുടെ മലയാളികളില്‍ ചിലര്‍, എല്ലാവരും ഇല്ല, ചിലര്‍ മാത്രം. ഇത്രയും കാലം എന്നെ പൊക്കി വെച്ചതിനും ഇപ്പോള്‍ പരത്തെറി വിളിക്കുന്നവര്‍ക്കും എന്റെ വിലയേറിയ നന്ദിയുണ്ട്.- ദയ ഫേസ്ബുക്കില്‍ കുറിച്ചു.
ദയ ആശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
കുറച്ചു നാളത്തേക്ക് മറ്റുള്ളര്‍ക്ക് എതിരേ പ്രതികരിക്കുന്ന പ്രതികരണം പരിപാടി നിര്‍ത്തുകയാണ്. ഇന്ന് നമ്മളെ പൊക്കി വെക്കും നാളെ നമ്മളെ പരത്തെറി വിളിക്കും. അതാണ് നമ്മുടെ മലയാളികളില്‍ ചിലര്‍, എല്ലാവരും ഇല്ല, ചിലര്‍ മാത്രം. ഇത്രയും കാലം എന്നെ പൊക്കി വെച്ചതിനും ഇപ്പോള്‍ പരത്തെറി വിളിക്കുന്നവര്‍ക്കും എന്റെ വിലയേറിയ നന്ദിയുണ്ട്.
മൗനം, അത് പാലിക്കേണ്ട സമയത്ത് നമ്മള് പാലിക്കണം. അത് ചില സമയങ്ങളില്‍ ഗുണം ചെയ്യും. ഞാന്‍ തിരിച്ചു വരും. പുകഞ്ഞുകൊണ്ടിരിക്കുന്ന ചില കൊള്ളികള്‍ പുറത്തായി എന്ന് എനിക്ക് ബോദ്ധ്യമാകുബോള് ഞാന്‍ അതിശക്തമായി തിരിച്ചു വരും,, അതുവരെ മൗനം.
അതേസമയം താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് വ്യക്തമാക്കി ദയ അശ്വതി നേരത്തെ രംഗത്ത് എത്തിയിരുന്നു. കൊറോണയുടെ പ്രശ്നങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ വിവാഹം ഉണ്ടാവുമെന്നും താരം പറഞ്ഞിരുന്നു. വീട്ടുകാരാണ് വിവാഹം തീരുമാനിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. മാഷിനെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും ദയ പറഞ്ഞിരുന്നു. അടുത്തിടെ ആയിരുന്നു വിവാഹത്തെക്കുറിച്ച് ദയ അശ്വതി വ്യക്തമാക്കിയത്. വരന് ആരാണെന്ന് താരം വ്യക്തമാക്കിയതും ഇല്ല.
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…