entertainment

മക്കളുടെ പഴയ ഫോട്ടോ ഇട്ട് ദയ, അത് നന്നായി അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ സപ്പോര്‍ട്ടിങ് താരവും ബ്യൂട്ടീഷ്യനുമായ ദയ ബിഗ് ബോസ് മത്സരത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. ദയയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലും ചര്‍ച്ച. കഴിഞ്ഞ ദിവസം താരം വീണ്ടും വിവാഹിതയാകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.രണ്ട് മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‌തുകൊണ്ട്‌ ദയ അശ്വതിവീണ്ടും എത്തിയിരിക്കുകയാണ്. ഞാനും എന്റെ മക്കളും എന്നാണ് താരം തന്റെ കുറിപ്പിന് തലക്കെട്ട് കൊടുത്തിരിക്കുന്നത്.

ദയ അശ്വതി പങ്കുവച്ച കുറിപ്പ്:- ഞാനും എന്റെ മക്കളും,,,,, , വൈശാഖ്, വിശാഖ്,,, ഈ പ്രായത്തില്‍ ഞാന്‍ പിരിഞ്ഞു,,, ഇപ്പോ മുത്തമോന്‍ വൈശാഖിന് 19 വയസ്സായി,,,, പഠിക്കാന്‍ മിടുക്കന്മാര എന്നു ഞാന്‍ കേട്ടു,,, ഒത്തിരി സന്തോഷം,,, മുത്തേ,,,, Love,,,, you,,,, Da,,,,,, ഉമ്മ,,,,, ഒരായിരം ആശംസകള്‍ നേരുന്നു,,, എന്റെ പൊന്നോമനകള്‍ക്ക്,,,, ദൈവത്തിന്റെയും ഈ അമ്മയുടേയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും,,,, സ്നേഹാശംകളോടെ നിങ്ങളുടെ സ്വന്തം അമ്മ,,,,

മക്കളുടെ പഴയ ഫോട്ടോയായിരുന്നു ദയഅശ്വതി പോസ്റ്റ് ചെയ്തത്. ഇത് നന്നായെന്നും അവര്‍ക്ക് പുറത്തിറങ്ങി നടക്കാനുള്ളതാണെന്നുമായിരുന്നു ഒരാളുടെ കമന്‍റ്. ഇതിന് മറുപടി നല്‍കി ദയ എത്തിയിരുന്നു. പുറത്തിറങ്ങി തന്നയാ അവര്‍ നടക്കുന്നത് . കൂടെ അവര്‍ക്ക് കൂട്ടിനും സപ്പോര്‍ട്ടിനും അവരുടെ അച്ഛനുണ്ട് അച്ഛന്റെ വീട്ടുകാരും. പിന്നെ ഈ എന്നെ പറ്റിയാണെങ്കില്‍ ഈ ഞാന്‍ എന്ന അമ്മ അവര്‍ക്ക് അഭിമാനമാണെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

6 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

14 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

47 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

48 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago