ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. പിന്നാലെ വിവാഹ ബന്ധം വേർപിരിയുകയും ചെയ്തു
ഇപ്പോളിതാ ബിഗ് ബോസിനെക്കുറിച്ച് പറയുകയാണ് താരം, ഷോ നിർത്തിവെച്ച് പുറത്തിറങ്ങിയ സമയത്ത് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. അന്ന് സംസാരിക്കാനായി രജിത് കുമാറിനെ വിളിച്ചിരുന്നുവെന്ന് ദയ പറയുന്നു. ഈ സീസണിലെ തന്റെ ഇഷ്ടമത്സരാർത്ഥി ആരാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ദയ പങ്കുവെച്ച പോസ്റ്റിങ്ങനെ
ബിഗ്ഗ് ബോസ് സീസൺ 3 അവസാനിച്ച് പുറത്തിറങ്ങിയപ്പോൾ സൂര്യക്ക് വേണ്ടി മണിക്കുട്ടൻ സംസാരിച്ചത് മണിക്കുട്ടൻ്റെ നല്ല മനസ്സ്.ബിഗ്ഗ് ബോസ്സ് സീസൺ 2 നിർത്തിവെച്ച് ഞാനും പുറത്തിറങ്ങി എൻ്റെ നേരേയും മറ്റു മൽസരാർത്ഥികളുടെ നേരേയും സൈബർ അക്രമണം ശക്തമായി ഉണ്ടായി .അതിനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാൻ വേണ്ടി മാഷിൻ്റെ ഫോണിൽ ഞാനും വിളിച്ചു അപ്പോൾ എൻ്റെ ഫോൺ block ചെയ്യാൻ എന്നോട് പറഞ്ഞു, മാത്രമല്ല ഇതിലൊന്നുo ഞാൻ ഇടപെടില്ല എന്നും പറഞ്ഞു. ഇപ്പോൾ ഇതാ സൂര്യയും ഞാനും ഒരു പോലെ ചീപ്പ് ഗൈം കളിക്കുകയാണ് എന്നും രജിത്ത് സാർ പറയുന്നു
രജിത്ത് സാറിനോട് എൻ്റെ മാത്രം ചോദ്യമാണ് ഇത്…രജിത്ത് സാറിൻ്റെ കൂടെ നിന്ന് ഗ്രൂപ്പിസം കളിച്ച ആ ഗ്രൂപ്പിലുള്ളവർ നല്ല ഗൈം മാത്രമാണോ കളിച്ചത്? ഒരു കൈ പിഴവ് ആണെന്ന് അറിയാം എന്നാലും ആ ഗൈം ചീപ് ആയതു കൊണ്ട് മാത്രമല്ലേ രജിത്ത് സാറിനെ ബിഗ്ഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകണ്ടി വന്നത്. ഇതൊക്കെ തന്നത്താൻ ഉണ്ടാകിട്ട് എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു. കഷ്ട്ടം പുറത്തിറങ്ങിട്ട് ചേതമില്ലാത്ത ഒരു ഉപകാരം സൈബർ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രണ്ട് വാക്ക് സംസാരിക്കാൻ പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം ചീപ്പ് ഗൈം കളിക്കാത്ത താരം… സമ്മതിച്ചു
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…