entertainment

ഫിറോസും സജ്നയും വന്നതിനുശേഷമാണ് ബി​ഗ് ബോസിന് ഒരു അനക്കമുണ്ടായത്

ഒരു മാസം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ബി​ഗ് ബോസ്. മത്സരം ശക്തിയാർജ്ജിക്കുന്നതിനിടയിൽ മൂന്ന് എലിമിനേഷനുകൾ നടന്നു. ഇപ്പോളിതാ തന്റെ പ്രീയപ്പെട്ട മത്സരാർത്ഥി ആരാണെന്ന് തുറന്നുപറയുകയാണ് സീസൺ 1ലെ മത്സരാർത്ഥി ദയ അശ്വതി. പൊളി ഫിറോസ് വേറെ ലെവലാണെന്നാണ് ദയ അശ്വതി പറയുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയ മത്സരാർത്ഥിയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

Bigg Boss season 3 യിൽ എനിക്ക് ഇപ്പോൾ ഇവരേ ഒത്തിരി ഇഷ്ട്ടമായി കാരാണം1. മുഖത്തു നോക്കി കാര്യങ്ങൾ പറയണ്ടവരോട് പറയണ്ടതു പോലെ ഒരു ഒളിവും മറവും ഇല്ലാതെ പറയും 2. ആരോടും വ്യക്തി വൈരാഗ്യം കാത്തു സൂക്ഷിച്ച് വക്കാറില്ല 3. ജയിലിൽ പോകുബോൾ പോലും താൻ ഒറ്റക്ക് പോകാം എന്ന് പറയുമ്പോൾ അവരുടെ പരസ്പര സ്നേഹത്തിൻ്റെ ആഴം എത്രമാത്രം ആണ് എന്ന് തിരിച്ചറിയുന്നു 4. എന്തിന് അതികം പറയുന്നു Bigg Boss season 3 യിൽ ഇവർ വന്നതിൻ്റെ ശേഷം തന്നെയാണ് ഈ ഹൗസ്സിൽ ഉള്ളവർ ഒന്ന് ഉണർതും,ഈ ഹൗസിനുള്ളിൽ ഒരു ചലനം ഉണ്ടാക്കാൻ പറ്റിയെങ്കിൽ തീർച്ചയായും അത് ഇപ്പോൾ ഒറ്റവാക്കിൽ പറയണമെങ്കിൽ ഇവരുടെ മിടുക്ക് തന്നെയാണ് അതുകൊണ്ട് തന്നെ ഇവരേ എനിക്ക് ഒത്തിരിയിഷ്ട്ടം

അടുത്തിടെ ഭാ​ഗ്യലക്ഷ്മിക്കെതിരെ താരം പ്രസ്താവന നടത്തിയിരുന്നു. ആദ്യം തന്നെ ഒരു പ്രത്യാക നന്ദി പറയട്ടെ എന്തിനാണ് എന്നോ?ഭാഗ്യലക്ഷമിചേച്ചിയെ ഭാഗ്യലക്ഷമി എന്നും എന്നെ ദയ അമ്മച്ചി എന്നും പറഞ്ഞതിന് ഇതിൽ നിന്നും മനസിലായി കാണുമല്ലോ? നമ്മുടെ ചില മലയാളികൾക്ക് ഒട്ടും അസൂയാലുക്കളല്ലാ എന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ് ഭാഗ്യലക്ഷമിയുടെ അടുത്തുനിൽക്കാൻ ദയ അച്ചുവിന് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് എനിക്ക് ഒരു യോഗ്യതയും ഇല്ല 1.ഭാഗ്യലക്ഷമി വീട്ടിൽ പോലും തെറി പറയാറില്ലാ എന്ന് ബിഗ്ഗ് ബോസ്സിൽ പറഞ്ഞ കാര്യം നിങ്ങൾ എല്ലാവരും കണ്ടതാണല്ലോ?ഇതിൽ നിന്നും പുള്ളികാരി നുണ പറയാത്ത ഒരു പാവം സ്ത്രീയാന്ന് നമ്മൾക്ക് എല്ലാവർക്കും മനസിലായി കാണുമല്ലോ?2. ലാലേട്ടനെ ആ മനുഷ്യൻ എന്ന് സംസാരിച്ചപ്പോൾ ഭാഗ്യലക്ഷമിയ്ക്ക് മര്യാദ, ബഹുമാനം എല്ലാം പാലിക്കുന്ന സ്ത്രീയാണെന്നും നമ്മുക്ക് എല്ലാവർക്കും മനസിലായി ല്ലേ?ശരിയാ ഇത്രയും നല്ല ഒരു സ്ത്രീയുടെ മുന്നിൽ എനിക്ക് ഈ ഞാൻ എന്ന ദയ അച്ചു ഒന്നുമല്ല വെറും വട്ടപൂജ്യം മാത്രം ആണ്എന്നാലും എൻ്റെ സംശയം മാത്രമാണ് ???വിജയ് P നായരെ പോയി കൈയേറ്റവും പച്ച തെറിയും വിളിച്ച ഭാഗ്യലക്ഷമിചേച്ചിക്ക് ഇതെന്നാ പറ്റി??????

Karma News Network

Recent Posts

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…

3 mins ago

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

17 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

43 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

46 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

1 hour ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago