ജാനകി അമ്മ, വള്ളി
പാലക്കാട്:പാലക്കാട് ജില്ല ആശുപത്രിയില്‍ നടന്നത് ഗുരുതര വീഴ്ച.ആശുപത്രി ജീവനക്കാര്‍ മൃതദേഹം മാറി കൊടുത്തുവിട്ടു.ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും മാറി നല്കിയ മൃതദേഹം സംസ്കരിച്ചു.അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ വള്ളിയുടെ(38)മൃതദേഹവും പാലക്കാട് മൂത്താന്തറ കര്‍ണകി നഗര്‍ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടെ(75)മൃതദേഹവും ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.ഈ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോഴാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…