entertainment

വിജയ് ബാബു അമ്മ യോഗത്തിൽ എത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല- ദീദി ദാമോദരൻ

അമ്മ യോഗത്തിൽ വിജയ് ബാബു എത്തിയതിൽ ആശ്ചര്യമൊന്നുമില്ലെന്ന് തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരൻ. സ്ത്രീകളോട് നീതി കാണിക്കുന്ന വിധത്തിലുള്ള ഏതെങ്കിലും തീരുമാനം എ.എം.എം.എ എടുത്തതായി നമ്മൾ ഇത് വരെ കണ്ടിട്ടുണ്ടോ എന്ന് ദീദി ദാമോദരൻ ചോദിച്ചു.

വാക്കുകളിങ്ങനെ, ആർട്ടിസ്റ്റുകളാകുമ്പോൾ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതിൽ സ്ത്രീ നീതിയോട് എ.എം.എം.എ കാണിച്ചിട്ടുള്ള നിലപാട് എന്താണെന്ന് നമ്മൾ എല്ലാവരും കണ്ടത് കൊണ്ട് ഇതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല.

അവർ സാധാരണ ചെയ്യുന്ന നയം തന്നെ തുടരുന്നു. അതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. ഇങ്ങനെ തന്നെയല്ലേ അവർ എപ്പോഴും ചെയ്തിട്ടുള്ളത്. തിരിച്ചെപ്പൊഴെങ്കിലും സ്ത്രീകളോട് നീതിപൂർവ്വമായ പെരുമാറ്റം എ.എം.എ.യിൽ നിന്ന് ഉണ്ടായിട്ടുണ്ടോ. അമ്മയുടെ പോളിസി ഡിസിഷൻ ആയിരിക്കണമല്ലോ ഇത്. അതിജീവിതയുടെ കഥ പഴയതല്ല. ആ പെൺകുട്ടിക്ക് പതിനാറ് കൊല്ലത്തോളം എ.എം.എം.എ അംഗത്വമുണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എ.എം.എം.എ എന്ന് വിളിക്കേണ്ട അവസ്ഥ അവർ ഉണ്ടാക്കുകയാണ് ചെയ്തത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago