ഇടതുപക്ഷ കവിയും കോളജ് അധ്യാപികയുമായ ദീപ നിശാന്തിനെ പരോക്ഷമായി
ആക്ഷേപിച്ചും അവരെ കൃതിയേ പ്രതിയക്ഷത്തിൽ എടുത്ത് സൂചിപ്പിച്ചും
വെടി മരുന്നിൻ്റെ ഗന്ധമാണെന്നു ലൈംഗികച്ചുവയുള്ള അധിക്ഷേപവുമായി ആബിദ് അടിവാരം.
ആർ എസ് എസ് ഗണഗീതത്തിലെ വരികൾ ദീപ നിശാന്ത് ഫെയ്സ് ബുക്ക് പോസ്റ്റ് ആക്കിയതാണ് ആബിദ് അടിവാരത്തെ പ്രകോപിപ്പിച്ചത്.
ലൈംഗിക അധിക്ഷേപം നടത്തിയത് സുഡാപ്പി ആയതിനാൽ ഇടതുപക്ഷ സൈബർ സ്പേസുകളും മിണ്ടുന്നില്ല. സാധാരണ ദീപ നിശാന്തിനെതിരെ സൈബർ ആക്രമണമുണ്ടായാൽ ഇടതു സൈബർ കടന്നലുകൾ പ്രത്യാക്രമണം നടത്താറുണ്ട്. ഇടതു- സുഡാപ്പി ചങ്ങാത്തം കാരണമാകും ആബിദിനെതിരെ തിരിച്ചടിക്കാൻ ആരുമില്ലാതെ ദീപ ടീച്ചർ ഒറ്റപ്പെട്ടത്.
ദീപ നിശാന്തിനെതിരായ ആബിദ് അടിവാരത്തിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:
ഹിന്ദു രാജ്യം സ്വപ്നം കാണുന്ന ആർഎസ്എസ് കാരുടെ പ്രാർത്ഥനാ ഗീതമായ ഗണഗീതത്തിലെ തന്റെ ഇഷ്ട വരികൾ ടീച്ചർ എഫ്ബിയിൽ പങ്ക് വെക്കുന്നു….
ഇതൊന്നും ഇടത്പക്ഷ സഹയാത്രികർക്ക് ചേർന്നതല്ലെന്ന് വിമർശനമുന്നയിക്കുന്ന സുഹൃത്തിനോട് “എന്റെ ഭൂതകാല ക്കുളിര്‍ പ്രകാശനം ചെയ്യുന്ന വേദിയിലേക്ക് ആർഎസ്എസ് നേതാവിനെ ക്ഷണിക്കാൻ ആവശ്യപ്പെട്ട താങ്കളാണോ ഇടത് സഹയാത്രികൻ?” എന്ന് ടീച്ചർ.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിലെ അശ്ലീല പ്രയോഗമാണ് ഇടത് സഹയാത്രികർ.സംഘിയല്ല പക്ഷേ എന്നൊരു കൂട്ടരുണ്ട് കേരളത്തിൽ അവരെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പേരായി ‘ഇടത് സഹയാത്രികർ’ എന്ന പ്രയോഗം വളർന്നു വന്നിട്ടുണ്ട്.
ഭൂതകാലക്കുളിരുകളുടെ വർത്തമാനകാലക്കുളിരുകൾക്ക് ചാണക ഗന്ധമാണ്,അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധമുള്ളത് കൊണ്ട് ചാണക ഗന്ധം അപൂർവമായെ പുറത്ത് വരാറുള്ളൂ…
എന്റെ ഭൂതകാല ക്കുളിര്‍ ദീപാ നിശാന്തിന്റെതാണ്.കൃതിയേ പ്രത്യക്ഷത്തിലും ദീപാ നിശാന്തിനെ അതുവഴി പരോക്ഷമായും സൂചിപ്പിച്ചാണ് അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധമുള്ളത് കൊണ്ട് ചാണക ഗന്ധം അപൂർവമായെ പുറത്ത് വരാറുള്ളൂ എന്ന പ്രയോഗം നടന്നിരിക്കുന്നത്.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…