കരിക്ക് വെബ് സീരിസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദീപ തോമസ്. ഇപ്പോളിതാ, താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ചര്‍ച്ചയാവുന്നത്. എന്തൊക്കെ വന്നാലും ആളുകള്‍ നമ്മെ ജഡ്ജ് ചെയ്യുമെന്നും മറ്റുള്ളവരെയല്ല സ്വയം ഇംപ്രസ് ചെയ്യാനായാണ് ജീവിക്കേണ്ടത് എന്നാണ് ദീപ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. നടി അനാര്‍ക്കലി മരക്കാര്‍ എടുത്ത ചിത്രമാണ് ദീപ പങ്കുവച്ചിരിക്കുന്നത്.
‘എങ്ങനെയൊക്കെയായാലും, എന്തൊക്കെയായും ഏറ്റവും അവസാനം ഏതു വിധേനയും ആളുകള്‍ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനുവേണ്ടിയല്ല നിങ്ങള്‍ ജീവിക്കേണ്ടത്. നിങ്ങളെ സ്വയം ഇംപ്രസ് ചെയ്യാന്‍ വേണ്ടി ജീവിക്കൂ’, എന്നാണ് ദീപ തോമസ് കുറിച്ചത്
മോഡല്‍ രംഗത്ത് സജീവമായിരുന്ന താരം വൈറസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ എത്തി. പിന്നീട് ഹോം എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായും താരം തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദീപ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…