entertainment

ജീവന്റെ പാതിയില്‍ ഞങ്ങള്‍ക്ക് ദൈവം തന്ന വരദാനം, മകളുടെ രണ്ടാം പിറന്നാളില്‍ ദീപന്‍ മുരളിയുടെ വാക്കുകള്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപന്‍ മുരളി. മലയാളം ബിഗ്‌ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥിയുമായിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമായ ദീപന്‍ മുരളി അപ്പോള്‍ മകള്‍ മേധസ്വിയുടെ രണ്ടാം പിറന്നാളുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഷൂട്ടിങ് തിരക്കുകള്‍ കാരണം മകളുടെ പിറന്നാളിനു അവള്‍ക്കൊപ്പം ഉണ്ടാകാന്‍ കഴിയാത്തതിന്റെ ദുഖവും താരം പങ്കുവെച്ചു.

ദീപന്റെ കുറിപ്പ് ഇങ്ങനെ, ‘അച്ചന്റെ എല്ലാമെല്ലാമായ മേധസ്വി മോള്‍ക്ക് ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്‌നേഹത്തോടെ എന്റെ മുത്തിന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു, രണ്ടു വര്‍ഷമായി നിന്റെ കളിയും, ചിരിയും, കൊഞ്ചലും , കുറുമ്പും, കുസുത്രിയും, അച്ചന്‍ വിളിയും എനിക്ക് എന്തിനേക്കാളും കിട്ടുന്ന ആനന്ദം ജീവിതം പൂര്‍ണ്ണമാക്കുന്നത്…

ജീവന്റെ പാതിയില്‍ ഞങ്ങള്‍ക്ക് ദൈവം തന്ന വരദാനം. ഷൂട്ടിങ്ങ് കഴിഞ്ഞ് സ്വയം ക്വാറന്റീന്‍ ആയതിനാല്‍ എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിന്റെ പിറന്നാള്‍ ദിനത്തില്‍ കൂടെ നില്ക്കാനും കഴിയാതെ പോകുന്ന വിഷമം പറയാന്‍ കഴിയുന്നില്ല ,നീ ആരോഗ്യത്തോടെയും സന്തോഷത്തോടെ ഇരിക്കാന്‍ ആണ് അച്ചന്റെ പ്രാഥ്തനയും കരുതലും. അച്ചന്‍ എത്രയും വേഗം ഓടിയെത്തും,’ കുറിപ്പിനൊപ്പം കുഞ്ഞിനൊപ്പമുള്ള ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അഭിനേതാവാണ് ദീപന്‍ മുരളി. തൂവല്‍സ്പര്‍ശം എന്ന സീരിയലില്‍ അവിനാശ് എന്ന കഥാപാത്രമാണ് ദീപന്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

10 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

19 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

39 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

40 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago