മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിട്ടാണ് ദീപ്തിയുടെ സിനിമ അരങ്ങേറ്റം. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും മറാത്തിയിലും താരം തിളങ്ങി. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത നടിയുടെ ബിക്കിനി രംഗങ്ങൾ വൈറലായിരുന്നു.മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയവരുടെ നായികയായി ദീപ്തി ബിഗ്സ്ക്രീനിൽ എത്തിയിട്ടുണ്ട്. ദീപ്തിയുടെ അമ്മ മലയാളിയും അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്.
മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ആദ്യ മറാത്തി ചിത്രമായ ലക്കിയിൽ ബിക്കിനി ധരിച്ചതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ, ആ സീൻ അഭിനയിക്കാൻ തനിക്ക് ടെൻഷൻ ഉണ്ടായിരുന്നു പിന്നീട് ഡയറക്ടർ ആ സീനിനെ കുറിച്ച് വിശദീകരിച്ചപ്പോൾ അംഗീകരിച്ചു. സിനിമയിൽ ആ സീൻ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ആ ചിത്രം വൈറലാകുകയായിരുന്നുവെന്നും നടി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…