topnews

ത്രിപുര തിരഞ്ഞെടുപ്പിലെ തോൽവി; കോൺ​ഗ്രസിനെ വിമർശിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം. ത്രിപുരയുൽ സിപിഎം- കോൺ്രസ് സഖ്യത്തിൽ മത്സരിച്ചിട്ടും സിപിഎമ്മിന് നേട്ടം ഉണ്ടാക്കുവാൻ കഴിയാത്തതിൽ അസ്വസ്തരായി സിപിഎം നേതാക്കൾ. അതേസമയം കോൺ​ഗ്രസിന് തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കുവാനും സാധിച്ചു. ത്രിപുരയിലെ തിരഞ്ഞെടുപ്പു സഖ്യത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി പൊതുമരാമത്ത്‌ മന്ത്രി പിഎ മുഹമ്മദ് റിയാസ് രം​ഗത്തെത്തി.

ത്രിപുരയിൽ പാർട്ടി വിട്ട വോട്ടർമാരെയും എംഎൽഎമാരെയും തിരിച്ചുകൊണ്ടുവരാൻ ശക്തമായ പ്രവർത്തനം നടത്തേണ്ട ഘട്ടത്തിൽ, അവിടെയൊന്നു കാലുകുത്താൻ പോലും രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ തയ്യാറായിട്ടില്ലെന്നാണ് കുറ്റപ്പെടുത്തൽ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു സിപിഎം മുൻകൈയെടുത്തു രൂപവത്കരിച്ച സഖ്യത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രിയുടെ വിമർശനം.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

3 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

4 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

5 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

5 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

5 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

6 hours ago