entertainment

നടൻ ദിലീപിന്റെ ദേ പുട്ടിന് പത്താം പിറന്നാൾ

വിത്യസ്തമായ പുട്ട് വിഭവങ്ങൾക്കൊണ്ട് ഭക്ഷണപ്രേമികളുടെ മനംകീഴടക്കുന്ന ദേ പുട്ട് പിറന്നിട്ട് പത്ത് വർഷം. പത്തുവർഷം മുൻപ് ഒരു രാത്രിയിൽ കൊച്ചിയിൽ ഭക്ഷണം തേടി നടന്നപ്പോൾ, രണ്ടു കഷ്ണം പുട്ട് എങ്കിലും കിട്ടിയാൽ കഴിക്കാമെന്ന കൊതിയിൽ നിന്നാണ് ‘ദേ പുട്ട്’ എന്ന സംരംഭത്തിന്റെ പിറവിയെന്നു നടൻ നാദിർഷ. ആ ഒരു കൊതിയിൽ സുഹൃത്തുക്കളായ ദിലീപ്, ചന്ദ്രൻ, നദീർ, ശ്രീകാന്ത് എന്നിവർ ചേർന്നു സംസാരിച്ചു തുടങ്ങിയതാണ് ഈ സംരംഭം.

പുട്ടിന്റെ രുചികൾക്കു നവരസങ്ങൾ പകർന്ന ‘ദേ പുട്ട്’ വാർഷിക ആഘോഷങ്ങൾ കൊച്ചിയിലെ റസ്റ്ററന്റിൽ നടന്നു. നടൻ ദിനേശ് പ്രഭാകരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ‍ എത്തിയിരുന്നു. നാദിർഷ കേക്ക് മുറിച്ചു മധുരം പകർന്നു. കാലിക്കറ്റ്, ദുബായ്, ഖത്തർ, മസ്ക്കറ്റിലും ദേ പുട്ട് റസ്റ്ററന്റുകൾ ഉണ്ട്. പുട്ടിന്റെ പല ഫ്ലേവറുകൾ ഇവിടെ ലഭ്യമാണ്. ബിരിയാണി, കിഴി… പുട്ട് രുചികളിൽ ഇനിയും വെറൈറ്റികൾ പ്രതീക്ഷിക്കാമെന്നു ദേ പുട്ട് ഷെഫ് സിനോയ് ജോൺ പറഞ്ഞു.

Karma News Network

Recent Posts

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

5 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

5 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

33 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

36 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

52 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

1 hour ago