തിരുവന്തപുരം : അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ തിക്കുംതിരക്കും കാരണം മലകയറി അയ്യനെ കാണാനാകാതെ പാതി വഴിയിൽ മലയൂരി തിരികെ മടങ്ങിയത് ഭക്തരല്ലെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞിരിക്കുന്നത്.
നവകേരള സദസിന് ഊന്നൽ നൽകിയപ്പോൾ ശബരിമല തഴയപ്പെടുകയായിരുന്നു. ബോധപൂർവം ഉണ്ടാക്കിയെടുത്ത പ്രശ്നമാണ് ശബരിമലയിൽ ഉണ്ടായത്. ഇതുവരെ ഉണ്ടാകാത്ത സംഭവമാണ് ശബരിമലയിൽ ഇക്കുറി ഉണ്ടായത്. ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി.
20 മണിക്കൂറുകൾ വരെ ഭക്തർ കാത്തുനിന്ന് അയ്യപ്പനെ കാണേണ്ട അവസ്ഥ ഇതുവരെ ശബരിമലയിൽ ഉണ്ടായിട്ടില്ല. ശബരിമലയിലെ തിരക്കിൽ, എന്തിനാണ് ഇത്രയും അധികം ഭക്തർ ഒരുമിച്ച് എത്തിയത് എന്നായിരുന്നു ദേവസ്വം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി. ഒരിക്കലും അങ്ങനെ ഒരു പദവിയിൽ ഇരിക്കുന്ന വ്യക്തി പറയേണ്ട വാക്കുകൾ ആയിരുന്നില്ല അദ്ദേഹത്തിന്റെ നാവിൽ നിന്ന് വന്നത്.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…