entertainment

മേഘ്‌നയുടേയും ചിരുവിന്‍റെയും കുഞ്ഞിനായി 10ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിൽ വാങ്ങി ധ്രുവ് സർജ

അന്തരിച്ച നടൻ ധ്രുവ് സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആദ്യത്തെ കൺമണി ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാം​ഗങ്ങളും ആരാധകരും.ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ നടക്കുന്നത്.ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കിയാണ് ചിരു കൂടെക്കൂട്ടിയത്. കുഞ്ഞതിഥിക്കായി തൊട്ടില്‍ വാങ്ങിയിരിക്കുകയാണ് ധ്രുവ സര്‍ജ. തൊട്ടില്‍ പിടിച്ച് നില്‍ക്കുന്ന ധ്രുവയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

10 ലക്ഷം രൂപയുടെ സില്‍വര്‍ തൊട്ടിലാണ് ധ്രുവ മേഘ്‌നയ്ക്കായി സമ്മാനിച്ചിട്ടുള്ളതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ മേടിക്കാനായെത്തിയത്.ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേർപാടിൽ നിന്നു ധ്രുവ മുക്തനായിട്ടില്ല.അടുത്തിടെയായിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങുകളും ബേബി ഷവര്‍ പാര്‍ട്ടിയും നടന്നത്. അമ്മയാവുന്നതിന് മുന്‍പ് തനിക്ക് ലഭിച്ച മനോഹരമായ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞും മേഘ്‌ന എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

39ാം വയസ്സിൽ നടൻ വിടവാങ്ങിയപ്പോൾ അണപൊട്ടിയൊഴുകിയ മേഘ്നയുടെ ദുഖത്തെ തടഞ്ഞു നിർത്തിയത് തന്റെ ഉള്ളിൽ വളരുന്ന മറ്റൊരു ജീവൻ ആയിരിക്കണം.രണ്ട് വർഷം മുൻപായിരുന്നു മേഘ്ന രാജിനെ ചിരഞ്ജീവി സർജ ജീവിതസഖിയാക്കിയത്.മലയാളികൾക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മേഘ്ന രാജ് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.രണ്ടാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് മേഘ്ന ഗർഭിണിയാണെന്നുളള വിവരം എല്ലാവരും അറിഞ്ഞത്.തുടർന്ന് അച്ഛനാകാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സർജ.ക്രിസ്ത്യൻ,ഹിന്ദു ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയുമായി നടന്നത്

 

Karma News Network

Recent Posts

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

31 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

34 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

51 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

1 hour ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

1 hour ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

2 hours ago