ദിലീപും കാവ്യയും മലയാളികളുടെ പ്രിയ താരജോഡികളാണ്. കാവ്യയുമായുള്ള വിവാഹശേഷം ദിലീപിന് ജീവിതത്തിൽ ചില പ്രതിസന്ധികളിലൂടെ സഞ്ചരിക്കേണ്ടി വന്നു എന്നത് വസ്തുതയാണ്. 2016 നവംബർ 25നാണ് ദിലീപ് കാവ്യയെ താലികെട്ടി ജീവിത സഖിയാക്കിയത്. അതിലൂടെ അവർ പാർവതി ജയറാം ദമ്പതികളുടെ റെക്കോർഡാണ് മറികടന്നത്.
ചന്ദ്രനുദിക്കുന്ന ദിക്കിൽ, മിഴിരണ്ടിലും, മീശ മാധവന്, സദാന്ദന്റെ സമയം,വെള്ളരി പ്രാവിന്റെ ചങ്ങാതി തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ജയറാമും പാര്‍വതിയുമാണ് ഇതുവരെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഒന്നിച്ച താര ദമ്പതിമാര്‍.
കാവ്യയുടെ ആദ്യ നായകന് കൂടിയായിരുന്നു ദിലീപ്. ഇരുവരും ഒന്നിച്ച ചന്ദ്രനുദിക്കുന്ന ദിക്കില്‍ മികച്ച വിജയം നേടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിച്ച ചിത്രമാണ് പിന്നെയും. അടൂര്‍ ഗോപാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. ജയറാമും പാർവതിയും പ്രണയിച്ച് വിവാഹിതരായവർതന്നെയാണ്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…