entertainment

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും പാളിപോയ ഭക്ഷണത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരുന്നു. ഇപ്പോള്‍ ദിലീപ് പറയുന്ന ഈ വാക്കുകളാണ് വൈറല്‍ ആകുന്നത്. തനിക്ക് കാവ്യ ഉണ്ടാക്കുന്ന ചിക്കന്‍ അടക്കമുള്ള ഭക്ഷണമാണ് ഇഷ്ടമെന്നും ദിലീപ് പറയുന്നു.

‌’താന്‍ അവസാനമായി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചത് രണ്ടാഴ്ച മുമ്പാണ്. കളമശ്ശേരിയിലെ തട്ടുകടയില്‍ നിന്ന് ഓം ലെറ്റ് കഴിച്ചു. കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ചിക്കന്‍ വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ്. ഒരിക്കല്‍ അവളുണ്ടാക്കിയിട്ട് പാളിപ്പോയത് പൊങ്കല്‍ ആണ്. അതിന് ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഉപ്പ് കൂടുതലായിരുന്നു. അത് പിന്നെ ഞാന്‍ കഴിച്ചു. ഇല്ലെങ്കില്‍ നാളെ ഈ പൊങ്കല്‍ കിട്ടില്ല. അതൊക്കെ കഴിഞ്ഞ് കുറച്ച് ഉപ്പ് കുറയ്ക്കാമല്ലേ എന്ന് പറഞ്ഞു,’

കാവ്യ ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള ഭക്ഷണവും ഉണ്ടാക്കും. പണ്ട് അങ്ങനെ ഒന്നുമില്ല. അന്ന് ചായയും മറ്റും ഒക്കെയേ ഉണ്ടാക്കുകയുള്ളു. ഇതുവരെ ഉണ്ടാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് എല്ലാം പഠിച്ചത്. കൊവിഡ് കാലത്ത് ഞങ്ങള്‍ ആരും പുറത്ത് പോയിട്ടില്ല. കുടുംബം മൊത്തം വീട്ടിലുണ്ട്. പത്ത്- പതിനൊന്ന് പേര്‍ വീട്ടില്‍ ഉണ്ട്. ആരുടെയോ പിറന്നാള്‍ ദിവസം അത്രയും പേര്‍ക്ക് അവള്‍ ഒറ്റയ്ക്ക് സദ്യ ഉണ്ടാക്കി.

നമ്മള്‍ എല്ലാവരോടും നന്നായി പെരുമാറുന്നു എന്നുള്ളതാണ് തന്നില്‍ കാവ്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഞാന്‍ പൊതുവെ മടിയനാണ്. കൃത്യതയില്ലാത്ത ആളാണ്. അത്തരം കാര്യങ്ങള്‍ ഒക്കെയാണ് കാവ്യയ്ക്ക് ഇഷ്ടമില്ലാത്ത കാര്യം. പണ്ട് തന്നെ സ്‌കൂളില്‍ കോവാലാ എന്നൊക്കെയായിരുന്നു കളിയാക്കി വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ദില്‍ ദിലു എന്നൊക്കെയാണ് പലരും വിളിക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago