ബിഗ് ബോസ് മലയാളം സീസണ് മൂന്ന് ആരംഭിച്ച് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. ബിഗ്ബോസ് ഹൗസില്‍ എത്തിയതിന് ശേഷമാമ് മനശാസ്ത്രജ്ഞയും ഫാഷന്‍ സ്റ്റൈലിസ്റ്റും ആയ ഡിംബല്‍ ഭാല്‍ മലയാളികള്‍ക്ക് ഇടയില്‍ സുപരിചിതയായി മാറുന്നത്. വ്യത്യസ്ത നിലപാടുകള്‍ ഹൗസില്‍ എടുത്തതോടെ ഡിംബലിന് വന്‍ ആരാധകരാണ് ഇപ്പോഴുള്ളത്.
താരത്തിന്റേതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ള ഒരോ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇപ്പോള്‍ ഡിംബലിന് ലഭിക്കുന്നത്. ഡിംബലിന്റെ നീണ്ട മുടിയെയും ശരീര ഭംഗിയെയും ആറ്റിറ്റിയൂടിനെയും പുകഴ്ത്തുന്ന നിരവധി കമന്റുകളാണ് ഇവയില്‍ കൂടുതലും. ‘അവരുടെ ആറ്റിട്യൂഡ് ആണത്… ഞാന്‍ അതിനെ ബഹുമാനിക്കുന്നു’എന്നാണ് ഇക്കൂട്ടത്തില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഡിംബല്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ്ണ് എന്ന് വേറൊരാളും കമന്റിട്ടിരിക്കുന്നു. ഡിംബല്‍ മത്സരത്തില്‍ ബിഗ് ബോസില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാല്‍ സഹോദരി തിങ്കള്‍ ഭാല്‍ ആണ് ഡിംബലിന്റെ വീഡിയോയും ഫോട്ടോകളും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്യുന്നത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…