ഡിംപിൾ ഭാൽ പേരിൽ തന്നെ ഒരു വ്യത്യസ്തത ഉണ്ട്, ജീവിതത്തിലും അങ്ങനെ ഉള്ള ആളാണ് എന്ന് സ്വയം പറഞ്ഞുകൊണ്ടാണ് ബിഗ് ബോസ് സീസണ 3യിലേക്ക് താരം എത്തിയത്. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപിളിന്റെ അച്ഛൻ. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്ന ഡിംപൽ ഒരു കാൻസർ സർവൈവർ കൂടിയാണ്. 12-ാം വയസിൽ നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ കാൻസർ വന്നതും അതിൽ നിന്നുള്ള തിരിച്ചുവരവുമൊക്കെയാണ് ഡിപിളന്റെ ജീവിതം മാറ്റിമറിച്ചത്.
മോഡേൺ വസ്ത്രത്തിലാണ് ഡിംപിൾ ബിഗ് ബോസിൽ എത്തിയത്. വസ്ത്ര ധാരണത്തെ കുറിച്ചും മറ്റും ഡിപാൽ ഒരു വെല്ലിവിളി ആയിരിക്കും എന്നുള്ള ചർച്ചകൾ സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മുതൽ ഉണ്ടായിരുന്നു.
ഒരിക്കലും വസ്ത്രങ്ങളെ കുറിച്ച് ഉള്ള അഭിപ്രായം പറയാൻ ആരും വരണ്ട എന്നുള്ള താക്കീത് പുരുഷ മത്സരാർത്ഥികൾക്ക് ടിംപാൽ കൊടുത്തു കഴിഞ്ഞു. ഒരു നിമിഷം എങ്കിലും ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല എന്നുള്ളത് വ്യക്തം. ദേഷ്യപ്പെട്ട് കൊണ്ടുള്ള സംസാരം കേട്ട് മത്സരാർഥികളും ഒരു നിമിഷം പകച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. ബിഗ് ബോസിലെ ചീപ് സെന്റിമെന്റ്സിന്റെ കാലം കഴിഞ്ഞു. ഇനി ചുണക്കുട്ടികളുടെ മാമാങ്കമാണ്.
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…