ബാലതാരമായി സ്ക്രീനിലെത്തി സിനിമയിലും സീരിയലുകളിലും തിളങ്ങി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ താരം അത്ര സജീവമല്ല. 2017ലായിരുന്നു ഡിംപിളിന്റെ വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഡിംപിള്‍. ഇപ്പോള്‍ ഡിംപിള്‍ യൂട്യൂബ് ചാനലുമായി സജീവമാണ്. ഇതിന് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ആന്‍സണും ഒപ്പമുണ്ട്. ബിസിനസ്സ്മാനാണ് ആന്‍സണ്‍.
ലോക്കഡൗണ്‍ കാലത്താണ് ഡിംപിള്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. പാചക പരീക്ഷണങ്ങളും മേക്കപ്പും യാത്രകള്‍ക്ക് ഇടയിലെ വിശേഷങ്ങളുമെല്ലാം ഡിംപിള്‍ പങ്കുവെയ്ക്കുന്നുണ്ട്. ക്രിസ്മസിന് നാത്തൂനായ ഡിവൈന്‍ വേണ്ട് കേക്ക് ഉണ്ടാക്കിയ വീഡിയോ വന്‍ ഹിറ്റായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാവുകയാണ്. തന്റെ ബാഗില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടെന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സാനിറ്റൈസര്‍ മാസ് മോയിച്യറൈസര്‍ തുടങ്ങി ചെറിയ സാധനങ്ങള്‍ മാത്രമാണ് ബാഗില്‍ ഉണ്ടായിരുന്നത്. പണമോ, എടിഎം കാര്‍ഡോ ഇല്ലെന്നുള്ളത് ആരാധകര്‍ കണ്ടെത്തി. ഒരു രൂപ പോലും ബാഗില്‍ ഇല്ലേ എന്ന ചോദ്യത്തിന് ഇതുവരെ ഒറ്റയ്ക്ക് എങ്ങോട്ടും പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് കൈയില്‍ പൈസയൊന്നും സൂക്ഷിക്കാറില്ല എന്നായിരുന്നു ഡിംപിളിന്റെ മറുപടി. വീഡിയോയ്ക്ക് രസകരമായ പല ചോദ്യങ്ങളും ഉയര്‍ന്നു. പുറത്ത് പോവാന്‍ ഒരുങ്ങി നിന്നിട്ടും ബാഗില്‍ മേക്കപ്പ് സാധനങ്ങളും മാസ്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…