വിവാദങ്ങളും പ്രതിഷേധങ്ങളും മുകവിലക്കെടുക്കുന്നില്ല. കേരള സ്റ്റോറി പ്രദർശിപ്പിക്കാനാെരുങ്ങി തലശേരി അതിരൂപതയും. യുവജന വിഭാഗമാണ് വിവിധയിടങ്ങളില്‍ സിനിമ പ്രദർശിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.ചിത്രത്തെയും ഇതിന്റെ പ്രദർശനത്തെയും രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്തിനെന്ന് കെ.സി.വൈ.എം ഭാരവാഹികള്‍ ചോദിക്കുന്നു.
സിനിമാ പ്രദർശനം നടത്തിയ ഇടുക്കി രൂപത മാതൃകയെന്ന് വിശേഷിപ്പിച്ചാണ് തലശേരിയും സത്യത്തിനൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചത്. പ്രണയ വഞ്ചന തുറന്നു കാണിക്കുന്ന സിനിമ യുവജനങ്ങള്‍ തീർച്ചയായും കണ്ടിരിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റേ ആവശ്യമാണെന്നും കെ.സി.വൈ.എം വ്യക്തമാക്കുന്നു. ചിത്രം ഇന്നുമുതലാണ് പ്രദർശിപ്പിക്കുന്നത്.
208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശേരി കെ.സി.വൈ.എം തീരുമാനം.കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ കഴിഞ്ഞ ദിവസം ഇടുക്കി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സണ്‍ഡേ സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക് വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. അതേസമയം കേരള സ്റ്റോറി സിനിമ ഇടുക്കി രൂപത പ്രദർശപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു.
ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…
ന്യൂഡൽഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്രിവാളിന്റെ പിഎ…
മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…
മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…
തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…