തിരുവനന്തപുരം. പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡിയായി നിയമിച്ച് സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഈ മാസം 15ന് നടക്കാന്‍ ഇരിക്കെയാണ് നിലവിലെ എംഡിയായിരുന്ന അദീല അബ്ദുള്ള ഐഎഎസിനെ മാറ്റി ദിവ്യയെ എംഡിയായി നിയമിച്ചത്. തുറമുഖ നിര്‍മാണത്തിന് അടക്കം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അദീല അബ്ദുള്ളയായിരുന്നു.
അദീലയ്ക്ക് നിരവധി വകുപ്പുകളുടെ ചുമതലയുള്ളതിനാല്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും മാറ്റുകയാണെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ വിഴിഞ്ഞത്തിന്റെ മാത്രം ചുമതല നല്‍കണമെന്ന് മറ്റ് ചുമതലകളില്‍ ന്നും ഒഴിവാക്കണമെന്നും അദീല അബ്ദുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും അദീലയെ നീക്കുകയാണ് ചെയ്തത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്ക്കുന്ന ലത്തീന്‍ അതിരൂപതയെ തുറമുഖ ഉദ്ഘാടന ചടങ്ങുകളിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അദീല അബ്ദുള്ളയെ നിയോഗിച്ചിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…