മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നുജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്.ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്
ഇപ്പോളിതാ മക്കളെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നുപറയുകയാണ്താരം.അമ്മയുടെ സിനിമകൾ മക്കൾ കാണാറുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.പാട്ടുകളൊക്കെ കാണാനാണ് മീനാക്ഷിക്ക് ഇഷ്ടം.അന്ന് എത്ര മണിക്കാണ് എഴുന്നേൽക്കുന്നതെന്നും ഡാൻസ് പ്രാക്ടീസ് നടത്താറുണ്ടോയെന്നൊക്കെയാണ് മീനാക്ഷി ചോദിക്കാറുള്ളത്.കാലുവേദനയെന്നൊക്കെ പറഞ്ഞ് അമ്മ മുത്തശ്ശിയോട് പരാതി പറയാറുണ്ടോയെന്നും ചോദിക്കാറുണ്ട്.അത് പോലെ തന്നെ പട്ടുപാവാടയൊക്കെ അണിഞ്ഞപ്പോൾ അമ്മയ്ക്ക് ചൊറിഞ്ഞോ,കുത്തില്ലേ അങ്ങനെത്തെ വസ്ത്രങ്ങൾ എന്നൊക്കെ ചോദിക്കാറുണ്ട്
ഗാനരംഗങ്ങൾ കാണുമ്പോഴും മീനാക്ഷി സംശയങ്ങൾ ചോദിക്കാറുണ്ട്.എങ്ങനെയാണ് ഈ സ്റ്റെപ്പ് ചെയ്തതെന്ന് ചോദിക്കാറുണ്ട്.ഒരു 10 തവണ ചെയ്തിട്ടാണ് അതൊക്കെ ശരിയായതെന്ന് അവളോട് പറയാറുണ്ട്.അത്തരത്തിലുള്ള ചോദ്യങ്ങളൊക്കെ ഇപ്പോൾ കൂടുതലാണ്.അത് താൻ മുതലെടുക്കാറുണ്ട്
2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം.വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു.2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്.എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്.ഇവിടെ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…