entertainment

സിനിമ കാണുമ്പോൾ മീനാക്ഷിക്കാണ് സംശയം കൂടുതൽ ദിവ്യ ഉണ്ണി

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നുജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്.ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്.അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ

ഇപ്പോളിതാ മക്കളെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നുപറയുകയാണ്താരം.അമ്മയുടെ സിനിമകൾ മക്കൾ കാണാറുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.പാട്ടുകളൊക്കെ കാണാനാണ് മീനാക്ഷിക്ക് ഇഷ്ടം.അന്ന് എത്ര മണിക്കാണ് എഴുന്നേൽക്കുന്നതെന്നും ഡാൻസ് പ്രാക്ടീസ് നടത്താറുണ്ടോയെന്നൊക്കെയാണ് മീനാക്ഷി ചോദിക്കാറുള്ളത്.കാലുവേദനയെന്നൊക്കെ പറഞ്ഞ് അമ്മ മുത്തശ്ശിയോട് പരാതി പറയാറുണ്ടോയെന്നും ചോദിക്കാറുണ്ട്.അത് പോലെ തന്നെ പട്ടുപാവാടയൊക്കെ അണിഞ്ഞപ്പോൾ അമ്മയ്ക്ക് ചൊറിഞ്ഞോ,കുത്തില്ലേ അങ്ങനെത്തെ വസ്ത്രങ്ങൾ എന്നൊക്കെ ചോദിക്കാറുണ്ട്

ഗാനരംഗങ്ങൾ കാണുമ്പോഴും മീനാക്ഷി സംശയങ്ങൾ ചോദിക്കാറുണ്ട്.എങ്ങനെയാണ് ഈ സ്‌റ്റെപ്പ് ചെയ്തതെന്ന് ചോദിക്കാറുണ്ട്.ഒരു 10 തവണ ചെയ്തിട്ടാണ് അതൊക്കെ ശരിയായതെന്ന് അവളോട് പറയാറുണ്ട്.അത്തരത്തിലുള്ള ചോദ്യങ്ങളൊക്കെ ഇപ്പോൾ കൂടുതലാണ്.അത് താൻ മുതലെടുക്കാറുണ്ട്അത് പറഞ്ഞ് തന്നെ അവളെ നൃത്തപരിശീലനത്തിനായി പ്രേരിപ്പിക്കാറുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു

2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം.വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു.2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്.എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്.ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു

Karma News Network

Recent Posts

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

9 mins ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

25 mins ago

കുവൈത്ത് ദുരന്തം, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…

40 mins ago

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

1 hour ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

1 hour ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

2 hours ago