entertainment

ഭയങ്കര എന്റർടൈനിങ് ആയിരുന്നു മണിച്ചേട്ടൻ. ഒരുപാട് നല്ല മെമ്മറീസ് അദ്ദേഹത്തിനൊപ്പമുണ്ട്- ദിവ്യ ഉണ്ണി

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇപ്പോളിതാ ദിവ്യ ഉണ്ണി കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വാറലാവുന്നത്.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാൻ പത്താം ക്ലാസിലായിരുന്നു. യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയം തന്നെയായിരുന്നു ഷൂട്ടിങും നടന്നിരുന്നത്. അമ്മ ടീച്ചർ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാൻ നിർബന്ധിയ്ക്കുമായിരുന്നു.

രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റിൽ എത്തുന്നത്. അന്ന് സിനിമയുടേയും അഭിനയത്തിന്റേയും ഡെ്പത് അറിഞ്ഞിട്ടൊന്നും ആയിരുന്നില്ല അഭിനയിച്ചത്. കൂടെ അഭിനയിച്ചിരുന്നവർ അത്രയും വലിയ ലെജന്റ്‌സ് ആയിരുന്നു. അവര് തരുന്ന ആക്ഷന് റിയാക്ഷൻ ചെയ്യുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്.

അത് വലിയൊരു പാഠം തന്നെയായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞു. കല്യാണ സൗഗന്ധികത്തിൽ ദിവ്യ ഉണ്ണിയുടെ മുറച്ചെറുക്കനായിരുന്നു കലാഭവൻ മണി. സിനിമയിൽ മികച്ച ഒരു റോൾ ചെയ്ത നടനായിരുന്നല്ലോ മണിച്ചേട്ടൻ…. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം എങ്ങിനെയായിരുന്നുവെന്ന് ആങ്കർ ചോദിച്ചപ്പോൾ ദിവ്യ ഉണ്ണി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു‌….

ഭയങ്കര എന്റർടൈനിങ് ആയിരുന്നു പുള്ളി. ഒരുപാട് നല്ല മെമ്മറീസ് അദ്ദേഹത്തിനൊപ്പമുണ്ട്. ഒരു പാട്ട് രംഗം ഉണ്ടായിരുന്നു. ഒരുപാട് കോമഡി രംഗങ്ങൾ ഉണ്ടായിരുന്നു. മണിച്ചേട്ടൻ മാത്രമല്ല ജഗതി അങ്കിൾ, ഇന്നസെന്റേട്ടനുണ്ട് ലളിതചേച്ചിയുണ്ട് ജഗതീഷേട്ടൻ രാജു അങ്കിൾ അങ്ങനെ ഭയങ്കര വലിയ സ്റ്റാർ കാസ്റ്റ് ആയിരുന്നു. ഒരു കല്യാണ വീട് പോലെയായിരുന്നു സെറ്റ്. ഒരു പുതുമുഖ നടിയാണ് എന്ന സ്ട്രസ്സ് ഒന്നും എനിക്ക് ആരും തന്നിട്ടില്ല. ദിലീപേട്ടൻ എല്ലാം വളരെ നന്നായി സഹായിച്ചിട്ടുണ്ട്.

Karma News Network

Recent Posts

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

53 seconds ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

8 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

16 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

45 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

2 hours ago