മലയാളത്തിലെ ജനപ്രിയ താരമാണ് കൃഷ്ണകുമാര്‍. മലയാള സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുകയാണ് നടി. നടന്റെ ഭാര്യ സിന്ധുവും നാല് പെണ്മക്കളും ആരാധകര്‍ക്ക് സുപരിചിതനാണ്. സോഷ്യല്‍ മീഡിയകളിലും യൂട്യൂബ് വീഡിയോകളിലൂടെയും സജീവമാണ് താരങ്ങള്‍. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയയുടെ ഫോട്ടോയും വീഡിയോയുമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വമ്പന്‍ ഗ്ലാമറസായി വെള്ളച്ചാട്ടത്തില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍.
തന്റെ ഇരുപത്തി നാലാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ദിയ. മുന്നാറില്‍ ഒരു വെള്ളച്ചാട്ടത്തില്‍ നീരാടുന്ന ഫോട്ടോകളാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഇതിന്റെ വീഡിയോയും ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്‍സ്റ്റാഗ്രാമില്‍ കൂടെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിയയുടെ കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനാണ് വീഡിയോയും ഫോട്ടോയും എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്
നവിരവധി ഫോളോവേഴ്സാണ് സോഷ്യല്‍ മീഡിയയില്‍ ദിയയ്ക്കുമുള്ളത്. ഓസി എന്നാണ് ദിയയെ പൊതുവെ വെളിക്കുന്നത്. ബോയ്ഫ്രണ്ടായ വൈഷ്ണവുമായുള്ള വീഡിയോകളും വൈറലായി മാറാറുണ്ട്. വൈഷ്ണവും യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ദിയയും വൈഷ്ണവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് അധികവും.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…