entertainment

ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ടോ, തടി കൂട്ടാന്‍ മരുന്ന് കഴിച്ചോ, മറുപടിയുമായി ദിയ സന

മലയാളികള്‍ക്ക് സുപരിചിതയാണ് ആക്ടിവിസ്റ്റ് ആയ ദിയ സന. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സാരാര്‍ത്ഥിയായിരുന്നു ദിയ. ഷോയില്‍ താരം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ദിയ സന. പലപ്പോഴും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് താരം രംഗത്തെത്താറുണ്ട്. ഇപ്പോള്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സമൂഹമാധ്യമത്തില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ദിയ സന കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഞാനിപ്പോ എന്താ ചെയ്യുന്നേ?? ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ടോ?? തടി കൂട്ടാന്‍ മരുന്ന് കഴിച്ചോ? പല്ലെന്ത് ചെയ്തു എന്നൊക്കെ… ഇതില്‍ പറഞ്ഞ പല്ല് ഞാന്‍ സ്‌മൈല്‍ കറക്ഷണ ചെയ്തിട്ടുണ്ട്… ബാക്കിയൊക്കെ പ്രായം കൂടുന്നത് കൊണ്ടുള്ളതാ.-ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,’ഞാന്‍ ഇന്നൊരുപാട് മാറി എന്ന് സുഹൃത്തുക്കളൊക്കെ പറയുന്നുണ്ട്… ഞാനിപ്പോ എന്താ ചെയ്യുന്നേ?? ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ടോ?? തടി കൂട്ടാന്‍ മരുന്ന് കഴിച്ചോ? പല്ലെന്ത് ചെയ്തു എന്നൊക്കെ… ഇതില്‍ പറഞ്ഞ പല്ല് ഞാന്‍ സ്‌മൈല്‍ കറക്ഷണ ചെയ്തിട്ടുണ്ട്… ബാക്കിയൊക്കെ പ്രായം കൂടുന്നത് കൊണ്ടുള്ളതാ ?? ഞാന്‍ നല്ലോണം ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണ്.. എപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന എനിക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമൊക്കെ ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ… അത് അവനവന്റെ ഇഷ്ടത്തിന് ജീവിക്കാനും വേണ്ടിയാണ്.. പിന്നെ മാറ്റങ്ങളൊക്കെ കഷ്ടപ്പെടുമ്‌ബോ ഉണ്ടാകുന്നതാ.. ???’ – താരം കുറിച്ചു.

Karma News Network

Recent Posts

പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ, ഭാര്യയെ ചേർത്ത് നിർത്തി ജന്മദിനാശംസ നേർന്ന് മോഹൻലാൽ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

11 mins ago

മോഷ്ടിക്കാൻ കയറി, AC ഓണാക്കി സുഖമായി കിടന്നുറങ്ങി കള്ളൻ, അറസ്റ്റ്

ലക്നൗ : മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ലഖ്നൗവിലെ ഒരു വീട്ടിൽ…

34 mins ago

മാഞ്ചസ്റ്ററിൽ ജീവിതം ആഘോഷിച്ച് മാളവികയും നവനീതും

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും…

45 mins ago

14 കാരിയായ മകളെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, കൃത്യം മറച്ചുവെച്ച അമ്മയ്‌ക്കും മുത്തശിക്കും പിഴ

മലപ്പുറം : പരപ്പനങ്ങാടിയിൽ പതിനാലുകാരിയായ മകളെ പീഡിപ്പിച്ച ഇരയാക്കിയ കേസില്‍ അച്ഛന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം പിഴയും.…

1 hour ago

തിരികെ സ്‌കൂളിലേക്ക്, കൂട്ടുകാര്‍ക്ക് ആശംസകളുമായി ദേവനന്ദ

മാളികപ്പുറത്തിലൂടെ ശ്രദ്ധേയായ കുട്ടിതാരമാണ് ദേവനന്ദ. നിറയെ സിനിമ തിരക്കുകളുള്ള കുഞ്ഞു സെലിബ്രിറ്റി സ്‌കൂളിലേക്ക് പോകുകയാണ്. അവധിക്കാലത്തിനുശേഷം സ്‌കൂളിലേക്ക് പോകുന്ന ത്രില്ലിലാണ്…

1 hour ago

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണില്ലെന്ന് പരാതി

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിൽ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ്…

1 hour ago