entertainment

ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാല്‍ അവള്‍ പൂര വെ@@@## യെസ് ഐ ആം ആ പൂ വെ @###.. , ദിയ സനയുടെ വാക്കുകള്‍

മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റാണ് ദിയ സന. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സാരാര്‍ത്ഥിയായിരുന്നു താരം. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ദിയ സന. താരം പങ്കുവെയ്ക്കുന്ന കുറിപ്പ് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു ഷോയില്‍ ഞാനും സുബി സുരേഷും അവതരിപ്പിച്ച തികച്ചും സ്‌ക്രിപ്റ്റ്ഡ് ആയ ഒരു പരുപാടിയില്‍ ഞാന്‍ ഒരു പ്രാങ്ക് ചെയ്തപ്പോ അത് പ്രാങ്ക് ആണെന്ന് വരെ മനസിലായിട്ടും എന്റെ പ്രതികരണം കണ്ട് കുരു പൊട്ടിയ മൈ @## കള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചത് എന്നാണ് ദിയ കുറിച്ചത്.

ദിയ സനയുടെ കുറിപ്പ്, ഒരു പുരുഷന്‍ വന്ന് മാസ്സ് കാണിച്ചാല്‍ വൗ ഫെന്റസ്റ്റിക്, ബോബ്ലാസ്റ്റിക്, &ഇലാസ്റ്റിക്. ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാല്‍ അവള്‍ പൂര വെ@@@## യെസ് ഐ ആം ആ പൂ വെ @###.. നല്ലോണം കുരു പൊട്ടുന്നുണ്ടല്ലേ അണ്ണന്മാര്‍ക് എന്തോ സൗകര്യം ഇല്ലാത്ത പോലെ വല്ലാത്തൊരു വീര്‍പ്പുമുട്ടല. ഇങ്ങനെ ആണധികാരത്തില്‍ നീറിപ്പുളയുന്ന അണ്ണന്മാരെ അമ്മോവന്മാരെ തന്തയാകല്‍ നടത്തുന്ന ആങ്ങളമാരെ ഇപ്പോ ഞാനിത് പറയുമ്പോഴും നിങ്ങള്‍ക് നന്നയി പൊട്ടുന്നില്ലേ നല്ല ബോംബ് പൊട്ടുന്ന ഒച്ച, നിങ്ങളുടെ വികാരത്തെ മനസിലാക്കി ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസം.

NB: ഒരു ഷോയില്‍ ഞാനും സുബി സുരേഷും അവതരിപ്പിച്ച തികച്ചും സ്‌ക്രിപ്റ്റ്ഡ് ആയ ഒരു പരുപാടിയില്‍ ഞാന്‍ ഒരു പ്രാങ്ക് ചെയ്തപ്പോ അത് പ്രാങ്ക് ആണെന്ന് വരെ മനസിലായിട്ടും എന്റെ പ്രതികരണം കണ്ട് കുരു പൊട്ടിയ മൈ @## കള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചത്

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago