national

രാജ്യസഭ സീറ്റ് തര്‍ക്കം​: ഗു​ലാം​ന​ബി ആ​സാ​ദി​ന്​ ന​ല്‍​ക​ണ​മെ​ന്ന്​ സ്​​റ്റാ​ലി​ന്‍, മടിച്ച്‌ കോണ്‍ഗ്രസ്

ന്യൂ​ഡ​ല്‍​ഹി: രാജ്യസഭ സീറ്റ് ആ​ര്‍​ക്കു​ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​എം.​കെ​യും കോ​ണ്‍​ഗ്ര​സു​മാ​യി ത​ര്‍​ക്കം. കോ​ണ്‍​ഗ്ര​സി​ന്​ അ​നു​വ​ദി​ച്ച രാ​ജ്യ​സ​ഭ സീ​റ്റ്​ ജ​മ്മു-​ക​ശ്​​മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​സ​ഭ​യി​ലെ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഗു​ലാം​ന​ബി ആ​സാ​ദി​ന്​ ന​ല്‍​ക​ണ​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ന്‍ ആ​വ​ശ്യ​പ്പെ​ടുമ്ബോ​ള്‍ ‘വി​മ​ത നേ​താ​വാ’​യി മാ​റി​യ അ​ദ്ദേ​ഹ​ത്തി​ന്​ സീ​റ്റ്​ കൊ​ടു​ക്കാ​ന്‍ പ​റ്റി​​ല്ലെ​ന്നാ​ണ്​ കോ​ണ്‍​ഗ്ര​സ്​ നി​ല​പാ​ട്. കോ​ണ്‍​ഗ്ര​സി​ന്റെ ഡാ​റ്റ അ​ന​ല​റ്റി​ക്​​സ്​ വി​ഭാ​ഗം ചെ​യ​ര്‍​മാ​നാ​യ പ്ര​വീ​ണ്‍ ച​ക്ര​വ​ര്‍​ത്തി​യെ സ്​​ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ രാ​ജ്യ​സ​ഭ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ഗു​ലാം​ന​ബി​ക്ക്​ വീ​ണ്ടും അ​വ​സ​രം ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വം ത​യാ​റാ​യി​രു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​പ്പെ​ടു​ന്ന ജി 23 ​സം​ഘ​ത്തിന്റെ നേ​താ​വാ​യ ഗു​ലാം​ന​ബി​യെ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ല്‍​നി​ന്നും പ​ദ​വി​ക​ളി​ല്‍​നി​ന്നും മാ​റ്റി​നി​ര്‍​ത്തു​ക​യാ​ണിപ്പോ​ള്‍.

എ​ന്നാ​ല്‍, പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ല്‍ വ​ലി​യ സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന ഗു​ലാം​ന​ബി രാ​ജ്യ​സ​ഭ​യി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന താ​ല്‍​പ​ര്യ​മാ​ണ്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ന്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡ​ല്‍​ഹി​യി​ലെ​ത്തി സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​രെ ക​ണ്ട സ്​​റ്റാ​ലി​ന്‍, ഈ ​വി​ഷ​യ​വും ച​ര്‍​ച്ച ചെ​യ്​​തു​വെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

3 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

10 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

43 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

45 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago