പാക്കിസ്ഥാൻ മുസ്ളീങ്ങൾക്ക് പൗരത്വം കൊടുക്കാനാണ് കേരളത്തിൽ കുറെപേർ കൊടിയും പിടിച്ച് ഇറങ്ങിയിരിക്കുന്നത്,ഇസ്ളാമിക രാജ്യങ്ങളിലെ 6 ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നല്‍കുന്നുണ്ട് അതുപോരേ?. പൗരത്വ നിയമത്തിനെതിരേ സമരം എന്തിന് സിമ്പിൾ ആയി കാര്യം വിവരിക്കുന്നു.
സിഎഎ എന്നാൽ എന്താണെന്ന് അറിയാത്തവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. ഇന്ത്യയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ നിയമം കൊണ്ട് ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല. 2014ന് മുമ്പ് നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിൽ നിന്നും മത പീഢന ഭയം കൊണ്ട് ഓടിവന്ന ആറ് ന്യൂനപക്ഷ മതക്കാർക്ക് വേണ്ടിയുള്ളതാണ് സിഎഎ.
അതേസമയം അനധികൃതമായി കുടിയേറിയ മുസ്ലീംങ്ങൾക്ക് സപ്പോർട്ടില്ലെ എന്ന് ചോദിച്ചാൽ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ മുസ്ലീം ഭൂരപക്ഷ രാജ്യങ്ങളാണ്. അതിനാൽ തന്നെ അവർക്ക് മതപീഡനം ഉണ്ടാകില്ല.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…