മകളാണ് മുഖ്യമന്ത്രിയുടെ തലവേദന…മകൾ ആൺ സുഹൃത്തിനൊപ്പം പോയതിൽ പേരന്റ്സ് മരിച്ചു, ഏറ്റവും വലിയ വിധിത്തരങ്ങൾ. മക്കൾവലുതായാൽ അവരേ ജീവിക്കാൻ അനുവദിക്കുക. നമ്മുടെ രാജ്യമോ സംസ്ഥാനമോ ഭരിക്കുന്നവരുടെ മക്കൾ അവരുടെ നിയന്ത്രണത്തിലല്ല. പിന്നല്ലെ സാധാരണക്കാരുടെ മക്കൾ.
നമ്മുടെ മക്കളുടെ തലവേദന അവരുടെ മക്കൾ തന്നെയാണ്. മകൾ ആൺ സുഹൃത്തിന്റെ കൂടെ പോയതുകൊണ്ട് അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. മകൾ അന്യജാതിക്കാരനെ പ്രേമിച്ചത് കൊണ്ട് മകളെ കൊന്നു. ഇതെല്ലാം വലിയ വാർത്തകളായിരുന്നു അടുത്തയിടക്ക്. ആത്മഹത്യയ്ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.
കാരണം മരിക്കുന്നവരുടെ എല്ലാം മനസ്സ് അപക്വമാണ്. പ്രേമിക്കാൻ പോകുന്നവർ അതിന്റെ എല്ലാ വശങ്ങളും ആലോചിച്ച് മാത്രമെ പോകാവു. എന്നാൽ അങ്ങനെ ആലോചിക്കാത്തവരുടെ ജീവിതമാണ് നരഗമാകുന്നത്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…