entertainment

ഇന്ത്യയിൽ ഏറ്റവും ആകർഷത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയിൽ ഇടംനേടി ദുൽഖറും പൃഥ്വിരാജും നിവിൻ പോളിയും

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ നടനാണ് ദുൽഖർ സൽമാൻ.ഹൃദ്യമായ പുഞ്ചിരികൊണ്ടും അഭിനയശേഷി കൊണ്ടും ദക്ഷിണേന്ത്യ മുഴുവൻ തിളങ്ങുകയാണ് ഈ താരം.ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ ഏറ്റവും ആകർഷണീയതയുള്ള ഇന്ത്യൻ പുരുഷന്മാരുടെ ഇടയിൽ ആറാം സ്ഥാനമാണ് ദുൽഖറിന്.

ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 50 പേരുകളടങ്ങിയ പട്ടികയിൽ ദുൽഖർ ആറാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ദുൽഖറിന് തൊട്ടുമുന്നിൽ നിൽക്കുന്നത്.നാലാം സ്ഥാനത്ത് വിക്കി കൗശലാണ്. രൺവീർ സിങ്ങ്,വിജയ് ദേവരക്കൊണ്ട എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

പൃഥ്വിരാജിന് ഇരുപത്തിമൂന്നാം സ്ഥാനവും നിവിൻ പോളിക്ക് നാൽപതാം സ്ഥാനവുമാണ്.ശിവകാർത്തികേയൻ,റാണ ദഗുബാട്ടി,യാഷ്,റാം ചരൺ,രൺബീർ കപൂർ,വരുൺ ധവാൻ,കാർത്തിക് ആര്യൻ,ആദിത്യ റോയ് കപൂർ കെഎൽ രാഹുൽ തുടങ്ങിയവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

കൂടുതലും യുവതാരങ്ങളായിരുന്നു പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.അത് മാത്രമല്ല എല്ലാ കാലത്തും ആകര്‍ഷകത്വമുള്ള നടന്മാരുടെ പട്ടികയും പുറത്ത് വിട്ടിരുന്നു.അതില്‍ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍,ഷാരൂഖ് ഖാന്‍.അക്ഷയ് കുമാര്‍,ആമീര്‍ ഖാന്‍,മഹേഷ് ബാബു എന്നിവര്‍ നേരത്തെ തന്നെ സ്ഥാനം നേടിയിരുന്നു.ഈ വര്‍ഷം നടന്‍ ഹൃത്വിക് റോഷനും ഈ ലിസറ്റിലാണ് സ്ഥാനം പിടിച്ചത്.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

28 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

29 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

57 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

2 hours ago