topnews

പ്രിഥ്വിരാജിനെ തടയും, വർഗീയതയും രാജ്യദ്രോഹവും അനുവദിക്കില്ല

ഇന്ത്യ ചരിത്രത്തേ വികലമാക്കിയും വളച്ചൊടിച്ചും സിനിമ എടുക്കാൻ സമ്മതിക്കില്ല എന്ന് ബിജെപി. പ്രിഥ്വിരാജിനു സക്തമായ മുന്നറിയിപ്പും. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കാൻ പോകുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. നിരവധി ആളുകൾ ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും രം​ഗത്തെത്തി.

സിനിമയെ വിമർശിച്ചവരെ ദേശ ദ്രോഹികൾ എന്നും, ചെരിപ്പ് നക്കികൾ എന്നും ആക്ഷേപിച്ച് സംവിധായകൻ എം.എ നിഷാദ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കിയ മുസ്ലിം വർഗീയവാദിയാണെന്നും ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം ഭീകരരെ വെള്ളപൂശനാണ് ശ്രമെന്നുമാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുള്ള വിമർശനം. സിനിമയിൽ നിന്നും നടൻ പ്രഥ്വിരാജ് പിന്മാറണം എന്ന് ബിജെപി ദേശീയ എക്സിക്യുട്ടീക് അംഗം ബി.രാധാകൃഷ്ണ മേനോൻ ആവശ്യപ്പെട്ടു.

സിനിമയെ വിമർശിച്ചവരെ ചെരിപ്പ് നക്കികൾ, ദേശ ദ്രോഹികൾ, വർഗീയ വാദികൾ എന്നൊക്കെ വിളിച്ച് സംവിധായകൻ അടക്കം ഉള്ളവരും തിരിച്ചും സൈബർ ആക്രമണം നടത്തുകയായിരുന്നു. സിനിമാ മേഖലയിൽ നിന്നും ഉത്തരവാദിത്വപെട്ടവർ തന്നെ നടത്തിയ സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് പറയുകയാണ് ബി രാധാകൃഷ്ണ മേനോൻ

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

30 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

56 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago