ഡോ ബി ആർ ഷെട്ടി കർമ ന്യൂസിൽ. പ്രവാസി ബിസിനസുകാരനും വ്യവസായ പ്രമുഖനുമായ ബി ആർ ഷെട്ടി തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കർമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഒരു വർഷത്തിനിടെ ഡോ ബി ആർ ഷെട്ടി ആദ്യമായി പ്രതികരിക്കുന്നതും തന്റെ സാമ്രാജ്യം തകർന്നതിന്റെ വിവരങ്ങളും ആദ്യമായാണ് കർമ ന്യൂസിലൂടെ പുറം ലോകത്തോട് പറയുന്നത്. ഞാൻ സ്വന്തമെന്നുപോലെ വിശ്വസിച്ച പാലക്കാട് നെന്മാറ സഹോദരങ്ങളായ പ്രശാന്ത് മാങ്ങാട്ടും പ്രമോദ് മാങ്ങാട്ടുമാണ് തന്നെ ചതിച്ചത്.
എനിക്ക് മാങ്ങാട് സഹോദരന്മാരുമായി ഒരു ബന്ധവുമില്ലെന്ന് ബി ആർ ഷെട്ടി കർമ ന്യൂസിനോട് പറ്ഞു. നിയോ ഫർമയുടെ ഡെപ്യൂട്ടി സി ഓ ഓ ആയ സുരേഷ് നന്ദിരാജ്, ഇവരുടെ കൂടെയുണ്ട്. ഇവർ മൂവരും ചേർന്നാണ് എല്ലാം ചെയ്തത്.
പ്രമോദും പ്രശാന്തും കൂടി പാലക്കാട് 1000 കോടിമുടക്കി അവിറ്റസ് ആശുപത്രി ഉണ്ടാക്കിയത് എൻറെ പണം കൊണ്ടാണ്. ആശുപത്രി ഇപ്പോൾ യുകെ കോടതി ഗൾഫിലെ ബാങ്കുകൾക്കുവേണ്ടി കണ്ടുകെട്ടിയിരിക്കുകയാണ്. ആശുപത്രി നിർമാണത്തിനും, മെഡിക്കൽ സാമഗ്രികൾ വാങ്ങാനും എന്റെ പണമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഉദ്ഘടനത്തിനു പിണറായി വിജയനോടൊപ്പം ഞാനും സംബന്ധിച്ചിരുന്നു. എന്റെ പണം ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ നല്ല കളി കളിച്ചെന്നും കർമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
അഭിമുഖത്തിന്റെ പൂർണ്ണരൂപം
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…