topnews

ഒരു കുടുംബത്തിനു മിനിമം 25000 രൂപ വരുമാനം, ജനങ്ങളുടെ പ്രകടന പത്രിക

കേരളം നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. മൂന്നു പാർട്ടിക്കാരും തങ്ങളുടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ്. നിരവധി ആവശ്യങ്ങളാണ് ജനങ്ങൾ പാർട്ടിക്കാരോട് ഉന്നയിക്കുന്നത്. ജനങ്ങളുടെ തിരഞ്ഞെടുപ്പ് പത്രിക കർമ്മ ന്യൂസിൽ അവതരിപ്പിക്കുകയാണ് കേന്ദ്ര തൊഴിലാളി ഏകാം​ഗ കമ്മീഷനും ദേശീയ പൈതൃക പദ്ധതി മുഖ്യ ഉപദേഷ്ടാവുമായ ഡോ.സിവി ആനന്ദബോസാണ്.

അതിനായി അടിസ്ഥാനപരമായി ചില ആവശ്യങ്ങളുണ്ട്. ഈ കോവിഡുകാലത്ത് ജനങ്ങൾക്ക് ഏറ്റവും അധികം വേണ്ടത് വരുമാനമാണ്. മിനിമം കൂലി നിർദ്ദേശിക്കുക എന്നതാണ് ഇതിന് പ്രധാനമായും വേണ്ടത്. 56 വയസ്സുകഴിഞ്ഞ ആളുകൾക്ക് ഒരു നിശ്ചിത പെൻഷൻ ഏർപെടുത്തണം. ദേശീയ തലത്തിൽ തന്നെ അറുപത്വയസ്സുകഴിഞ്ഞ ആളുകൾക്ക് 5000 രൂപ കൊടുക്കുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇപ്പോൾ ചർച്ചചെയ്യുന്ന പദ്ധതി കേരളത്തെ ഊന്നിക്കൊണ്ടുള്ളതാണ്.

കേരളീയർ ചെയ്യേണ്ട പ്രധാന കാരണം നാവടക്കുക മെയ് അനക്കുകയാണ് വേണ്ടതെന്ന് ഡോ.സിവി ആനന്ദ ബോസ് പറഞ്ഞു. കേരളത്തിൽ പലമുന്നണികളും ഭരിച്ചിട്ടും അർഹമായ വികസനം ഉണ്ടായില്ല എന്നത് വലിയ പ്രശ്നമാണ്. ഏത് രാഷ്ട്രീയ പാർട്ടിയെയും ചെയ്യേണ്ട കാര്യം യുവാക്കൾക്ക് നേതൃത്വം കൊടുക്ക എന്നതാണ്

പ്രകടന പത്രികയുടെ ആദ്യഭാ​ഗം പൂർണ്ണരൂപത്തിൽ

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

8 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

8 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

9 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

9 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

10 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

10 hours ago