Premium

അഖഢ ഭാരതം ദേശ സ്നേഹികളുടെ വെറുമൊരു സ്വപ്നമല്ല.. നിലവിൽ വരും, ഡോ സി വി ആനന്ദ ബോസ്, dr c v ananda bose

അഖഢ ഭാരതത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കി ദില്ലിയിലെ നയ രൂപീകരണ സമിതി കോഡിനേറ്റർ ഡോ.സി വി ആനന്ദ ബോസ് dr c v ananda bose. ശ്രീലങ്ക, പാക്കിസ്ഥാൻ, മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗളാദേശ്,മാലദ്വീപ് ഇതെല്ലാം ഭാരതത്തിന്റെ ഭാ​ഗമായിരുന്നു. അഖഢ ഭാരതം എന്നു പറയുന്നത് തോക്കിൻ കുഴലിലൂടെ മറ്റ് രാജ്യങ്ങളെ പിടിച്ചെടുക്കുന്നതല്ലയെന്ന് ഇന്ത്യൻ പ്രധനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സാംസാക്കാരികമായ ഒരു കൂട്ടായ്മയിലേക്ക് വരാനുള്ള ​ദൗത്യമാണ് അഖഢ ഭാരതമെന്ന് ഡോ സി വി ആനന്ദ ബോസ് dr c v ananda bose പറഞ്ഞു.

ഒന്നിച്ചുനിന്ന രാഷ്ട്രങ്ങൾ വീണ്ടും ഒന്നിച്ചുവരണമെന്ന ആ​ഗ്രഹം എല്ലാവർക്കുമുള്ളതാണ്. ഇന്ത്യയുടെ സംസ്ക്കാരം പേറുന്ന രാജ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ ആവുക എന്നത് ലോകരാഷ്ട്രീയത്തിൽ കാണാറുള്ള ഒന്നാണ്. നമുക്കൊരു പൊതു പൈതൃകമുണ്ട്. അഖഢ ഭാരതം വന്നാൽ നമുക്ക് പലതും നേടിയെടുക്കാൻ സാധിക്കും. ഇന്ത്യയുടെ സംസ്ക്കാരം പേറുന്ന 25ഓളം രാജ്യങ്ങളുണ്ട്. അഖഢ ഭാരതം തെറ്റിധരിപ്പിക്കേണ്ട ഒന്നല്ല, ലോക രീഷ്ട്രീയത്തെതന്നെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒന്നാണ് ഡോ സി വി ആനന്ദ ബോസ് dr c v ananda bose പറഞ്ഞു

Karma News Network

Recent Posts

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

എറണാകുളം : ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. നേപ്പാൾ സ്വദേശി മേഘബഹദൂറാണ് പിടിയിലായത്. പെൺകുട്ടി…

5 hours ago

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ…

5 hours ago

ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…

6 hours ago

കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…

6 hours ago

വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…

7 hours ago

കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…

7 hours ago