Categories: kerala

210 മാർക്ക് എന്ന കടമ്പ കടക്കലായിരുന്നു ജീവിത ലക്ഷ്യം, ഡോ.ജോ ജോസഫ്

എസ്എസ്എൽസി ഫലം വന്നതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേരാണ് മാർക്ക് ലിസ്റ്റ് പങ്കിട്ടത്. തന്റെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ.ജോ ജോസഫ്.

210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. എസ്എസ്എൽസി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണെന്നും ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ എസ്എസ്എൽസി ഫലം വന്നു 28 വർഷത്തിനുശേഷം വിലയിരുത്തിൽ പിന്നീടങ്ങോട്ട് ‘മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി’. അന്നൊക്കെ മെയ് മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകും. ആ നൊസ്റ്റാൾജിയ മൂലമാണ് താനും എസ്എസ്എൽസി ബുക്ക് ഒന്ന് പരതി നോക്കിയതെന്നും രസകരമായ ഓർമ്മ പങ്കുവച്ച് ജോ ജോസഫ് പറയുന്നു.

Karma News Network

Recent Posts

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും, നിലപാട് വ്യക്തമാക്കി അമേരിക്ക

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് ഭീകരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ ഒരുങ്ങി അമേരിക്ക. കുറ്റവാളി…

5 mins ago

മാന്നാർ കൊലപാതകം, കലയുമായി അടുപ്പത്തിലായിരുന്നുവെന്ന് സുഹൃത്ത് സമ്മതിച്ചതായി സൂചന

മാന്നാർ : പതിനഞ്ച്‌ വർഷം മുൻപ് കൊല്ലപ്പെട്ട കലയുടെ സുഹൃത്തായ മാന്നാർ കുട്ടമ്പേരൂർ സ്വദേശിയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.…

12 mins ago

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ…

33 mins ago

എൽ.കെ. അദ്വാനി വീണ്ടും ആശുപത്രിയിൽ

ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് 96 വയസുകാരനായ അദ്വാനിയെ അപ്പോളോ…

1 hour ago

പള്‍സര്‍ സുനി എന്തിന് ദിലീപിന്റെ പേര് പറഞ്ഞുവെന്നതാണ് കണ്ടുപിടിക്കേണ്ടത്, അന്ന് നാദിര്‍ഷ പറഞ്ഞതിനെ പോലീസുകാര്‍ വളച്ചൊടിച്ചു- അഖില്‍ മാരാര്‍

തന്റെ നിലപാടുകളെ കുറിച്ചും ദിലീപിനെ പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും വെളിപ്പെടുത്തി അഖില്‍ മാരാര്‍. താൻ പല കാര്യങ്ങളും കോൺഫിഡന്റായി…

2 hours ago

കേരളത്തിൽ ന്യൂനമര്‍ദ്ദ പാത്തി, ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരം മുതല്‍…

2 hours ago