more

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും വിവാഹിതരായി

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന തലക്കെട്ടിൽ വന്ന ഫൊട്ടോഷൂട്ട് കൺസപ്റ്റ് ഫോട്ടോകൾ വൈറലായിരുന്നു. ഡോ മനു ​ഗോപിനാഥും സൂസൺ തോമസുമായിരുന്നു മോഡലുകൾ. ഇതൊരു കല്യാണ ഷൂട്ടെന്ന് കരുതി കണ്ടവർ കണ്ടവർ ഷെയർ ചെയ്തു. വരനെ വാനോളം പുകഴ്ത്തി. എന്നാൽ ഇത് വെറുമൊരു ഫോട്ടോ ഷൂട്ടാണെന്ന് അറിഞ്ഞതോടെ പ്രതിഷേധം ഇരമ്പുകയും ചെയ്തിരുന്നു. കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന തലക്കെട്ടിലാണ് ഫോട്ടോ വൈറലായത്.

ഇപ്പോളിതാ ഇവരുടെ പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. അങ്ങനെ അവസാനം അതും സംഭവിച്ചു…അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിച്ചു കൊടുത്തു…അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും വിവാഹിതരായി എന്ന കാപ്ഷനോടെയാണ് ഫോട്ടോകൾ പ്രചരിച്ചത്.

ഇവരുടെ കല്യാണം കഴിഞ്ഞോ അതോ ഇതും ഫോട്ടോഷൂട്ടാണോ എന്നൊക്കെയുള്ള സംശയങ്ങൾ ആരാധകർ ഉന്നയിക്കുന്നുണ്ട്. എന്താണെങ്കിലും ആശംസ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ചിത്രങ്ങൾ.

Karma News Network

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

46 seconds ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

26 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

57 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

59 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 hour ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

2 hours ago