entertainment

ആ തുറന്ന് പറച്ചിലിനെയും ചിലര്‍ ട്രോള്‍ ചെയ്യുന്നത് കണ്ടു…എന്ത് പറയാനാണ്, സനുഷയ്ക്ക് പിന്തുണയുമായി ഡോ. നെല്‍സണ്‍ ജോസഫ്

മലയാളികളുടെ പ്രിയപ്പെട്ട നടി സനുഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു.ലോക്ക്ഡൗണ്‍ സമയം താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നും ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നു എന്നും ആയിരുന്നു സനുഷ പറഞ്ഞത്.മാത്രമല്ല താന്‍ എങ്ങനെ ഇതിനെയൊക്കെ മറികടന്നു എന്നും നടി പറഞ്ഞിരുന്നു.എന്നാല്‍ സനുഷയുടെ പ്രതികരണത്തെ ട്രോളിയും പരിഹസിച്ചും അധിഷേപിച്ചും ചിലര്‍ രംഗത്ത് എത്തി.ഇത്തരക്കാര്‍ക്ക് നടി തന്നെ ചുട്ട മറുപടിയും കൊടുത്തു.ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ്.ഡിപ്രഷനോ അതുപോലെയുള്ള വിഷമതകളോ വന്നാല്‍ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതില്‍ നിന്ന് ഇപ്പൊഴും ആളുകളെ തടയുന്ന തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നിടത്ത് പക്ഷേ ഈ തുറന്ന് പറച്ചില്‍ അഭിനന്ദനാര്‍ഹമാണ്.സഹായം തേടാന്‍ മടിക്കരുതെന്ന് പറയുന്നുണ്ട് അവര്‍.സഹായം തേടാന്‍ എല്ലാവര്‍ക്കും ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല…അപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് സഹായം ആവശ്യമുണ്ടോയെന്ന് ഇടയ്‌ക്കെങ്കിലും ശ്രദ്ധിക്കാന്‍ നമുക്ക് പറ്റണം.തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങള്‍.ആ തുറന്ന് പറച്ചിലിനെയും ചിലര്‍ ട്രോള്‍ ചെയ്യുന്നത് കണ്ടു…ദുരന്തമെന്നല്ലാതെ എന്ത് പറയാനാണ്.-നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം,ബഹുമാനം തോന്നുന്നു സനുഷയോട്.അവരുടെ സംസാരം കേട്ടിരിക്കുകയായിരുന്നു.ലോക്ക് ഡൗണിന്റെ ആരംഭത്തില്‍ അവര്‍ക്ക് കടന്ന് പോവേണ്ടിവന്ന ഒരു മോശം സമയത്തെക്കുറിച്ച്.വിഷാദത്തിലൂടെയും ആത്മഹത്യാ ചിന്തയിലൂടെയും കടന്നുപോവേണ്ടിവന്ന അവസ്ഥയെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ചും സനുഷയുടെ സ്വന്തം വാക്കുകളിലൂടെത്തന്നെ കേട്ടു.ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അവസരത്തിലും പക്ഷേ വ്യക്തിപരമായി വളരെയേറെ ബുദ്ധിമുട്ടിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോന്നതിനെക്കുറിച്ച്…വിഷമതയേറിയ ഘട്ടം വന്നപ്പോള്‍ കൃത്യമായി സഹായം തേടിയതിനെക്കുറിച്ച്…ഡോക്ടറെ സമീപിച്ചതിനെക്കുറിച്ചും മരുന്നുകള്‍ കഴിച്ചതിനെക്കുറിച്ചുമൊക്കെ.ഇപ്പൊഴും ഡോക്ടറുടെ സഹായം തേടുന്നതില്‍ നിന്ന് ആളുകളെ തടയുന്ന തെറ്റിദ്ധാരണയെക്കുറിച്ചും സ്റ്റിഗ്മയെക്കുറിച്ചുമൊക്കെ സനുഷയുടെ വാക്കുകളില്‍ പറഞ്ഞുവയ്ക്കുന്നുണ്ട് സനുഷ.മറ്റൊരു സമൂഹത്തില്‍ ഒരുപക്ഷേ സനുഷയുടെ ഈ തുറന്നുപറച്ചില്‍ തികച്ചും സ്വഭാവികമായ ഒന്നായിരിക്കാം.ഡിപ്രഷനോ അതുപോലെയുള്ള വിഷമതകളോ വന്നാല്‍ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതില്‍ നിന്ന് ഇപ്പൊഴും ആളുകളെ തടയുന്ന തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നിടത്ത് പക്ഷേ ഈ തുറന്ന് പറച്ചില്‍ അഭിനന്ദനാര്‍ഹമാണ്.സഹായം തേടാന്‍ മടിക്കരുതെന്ന് പറയുന്നുണ്ട് അവര്‍.സഹായം തേടാന്‍ എല്ലാവര്‍ക്കും ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല…അപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് സഹായം ആവശ്യമുണ്ടോയെന്ന് ഇടയ്‌ക്കെങ്കിലും ശ്രദ്ധിക്കാന്‍ നമുക്ക് പറ്റണം.തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങള്‍.ഡിപ്രഷനോ അതുപോലെയുള്ള വിഷമതകളോ വന്നാല്‍ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതില്‍ നിന്ന് ഇപ്പൊഴും ആളുകളെ തടയുന്ന തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നിടത്ത് പക്ഷേ ഈ തുറന്ന് പറച്ചില്‍ അഭിനന്ദനാര്‍ഹമാണ്.സഹായം തേടാന്‍ മടിക്കരുതെന്ന് പറയുന്നുണ്ട് അവര്‍.സഹായം തേടാന്‍ എല്ലാവര്‍ക്കും ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല…അപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് സഹായം ആവശ്യമുണ്ടോയെന്ന് ഇടയ്‌ക്കെങ്കിലും ശ്രദ്ധിക്കാന്‍ നമുക്ക് പറ്റണം.തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങള്‍.ആ തുറന്ന് പറച്ചിലിനെയും ചിലര്‍ ട്രോള്‍ ചെയ്യുന്നത് കണ്ടു…ദുരന്തമെന്നല്ലാതെ എന്ത് പറയാനാണ്‌

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

2 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

2 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

3 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

3 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

4 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

4 hours ago