more

പൾസ്‌ ഓക്‌സിമീറ്ററിന്റെ പണം ലാഭിക്കാൻ ശ്രമിച്ച്‌ ആപ്പ്‌ ഡൗൺലോഡ് ചെയ്‌ത്‌ ആപ്പിലാവരുത്‌, ഷിംന അസീസ്

ആപ്പ്‌ ഉപയോഗിച്ച്‌ രക്‌തത്തിലെ ഓക്‌സിജൻ ശതമാനം കണ്ട്‌ പിടിക്കാമെന്ന്‌ പറഞ്ഞ്‌ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് ക്ലെയിം ചെയ്യുന്ന ഒരാൾ ഇട്ടിരിക്കുന്ന സാമൂഹ്യദ്രോഹം ആണിതെന്ന് പറയുകയാണ് ഡോ.ഷിംന അസീസ്. പൾസ്‌ ഓക്‌സിമീറ്ററിന്റെ പണം ലാഭിക്കാൻ ശ്രമിച്ച്‌ ആപ്പ്‌ ഡൗൺലോഡ് ചെയ്‌ത്‌ ആപ്പിലാവരുതെന്ന ഓർമപ്പെടുത്തലും ഡോക്ടർ നൽകുന്നുണ്ട്

കുറിപ്പിങ്ങനെ

ആപ്പ്‌ ഉപയോഗിച്ച്‌ രക്‌തത്തിലെ ഓക്‌സിജൻ ശതമാനം കണ്ട്‌ പിടിക്കാമെന്ന്‌ പറഞ്ഞ്‌ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് ക്ലെയിം ചെയ്യുന്ന ഒരാൾ ഇട്ടിരിക്കുന്ന സാമൂഹ്യദ്രോഹം ആണിത്‌. വ്യാജവാർത്തയുടെ ലിങ്ക് നൽകാത്തതാണ്. ആരെങ്കിലും കമന്റിൽ ഇവിടെ പതിപ്പിച്ച് കൂടുതൽ വിസിബിലിറ്റി നൽകിയാൽ അതും ആ ആളും പിന്നെ ഇവിടെ ഉണ്ടാവില്ല.

ഇത്തരത്തിൽ ഒരു സാധാരണ സ്‌മാർട്ട്‌ഫോണിലേക്ക്‌ ഏതെങ്കിലും ഒരു ആപ്പ്‌ വലിച്ചിട്ട്‌ അതിലെ നമ്പറും നോക്കിയിരുന്ന്‌ സ്വയം കൊലക്ക്‌ കൊടുക്കരുത്‌. നിലവാരമുള്ള പൾസ്‌ ഓക്‌സിമീറ്ററോ അതല്ലെങ്കിൽ സാങ്കേതികമായി മികച്ച സ്‌മാർട്ട്‌ ഡിവൈസുകളിലെ ഇൻബിൽറ്റ്‌ സൗകര്യങ്ങളോ ഉപയോഗിച്ച്‌ SPO2 സ്വയം നിർണയിച്ചോളൂ. ഈ സ്ക്രീൻഷോട്ടിൽ പറയുന്ന കാര്യം ഫേക്കാണ്‌, ഇതിനെ വിശ്വസിക്കരുത്‌. പൾസ്‌ ഓക്‌സിമീറ്ററിന്റെ പണം ലാഭിക്കാൻ ശ്രമിച്ച്‌ ആപ്പ്‌ ഡൗൺലോഡ് ചെയ്‌ത്‌ ആപ്പിലാവരുത്‌. മാനസിക-ശാരീരിക ആരോഗ്യ കാര്യങ്ങളിൽ വായിൽ തോന്നിയത്‌ കോതക്ക്‌ പാട്ടായി എഴുതി വിടുന്നവരെ തിരിച്ചറിയുക, അകറ്റി നിർത്തുക.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

3 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

23 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

31 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

45 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

59 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago