more

അഹങ്കാരം കൊണ്ട് ഗർഭനിരോധനം ഉപയോഗിക്കാത്ത സ്ത്രീകൾ,ഡോക്ടറുടെ കുറിപ്പ്

അഹങ്കാരം കൊണ്ട് ഗർഭനിരോധനം ഉപയോഗിക്കാത്ത സ്ത്രീകൾ,ഏത്ര പറഞ്ഞാലും കേൾക്കാത്ത സ്ത്രീകൾ എന്നീ പ്രയോ​ഗങ്ങൾ പല ഡോക്ടർമാരും ഉപയോ​ഗിക്കാറുണ്ടെന്ന് തുറന്നുപറയുകയാണ് ഡോ.വീണ ജെ.എസ് ഗർഭവതിയാകുന്ന സ്ത്രീകളെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ല.അഹങ്കാരം എന്ന് നിങ്ങൾ ലേബൽ ചെയ്യുന്ന അവബോധമില്ലായ്മയും ഉപദേശം കേൾക്കായ്‌മയും പുരുഷന്മാർക്കുകൂടെ വീതിച്ചുകൊടുക്കണം എന്നൊരു അപേക്ഷയുണ്ടെന്നും ഡോ.വീണ പറയുന്നു

കുറിപ്പിങ്ങനെ

അഹങ്കാരം കൊണ്ട് ഗർഭനിരോധനം ഉപയോഗിക്കാത്ത സ്ത്രീകൾ,ഏത്ര പറഞ്ഞാലും കേൾക്കാത്ത സ്ത്രീകൾ,എന്നീ പ്രയോഗങ്ങൾ വിവരമില്ലാത്ത പല ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉപയോഗിച്ചു കണ്ടിട്ടുണ്ട്.വളരെ വൃത്തികെട്ട സ്റ്റേറ്റ്മെന്റ് ആണിത്.അവബോധം ചെറുതിലേ തുടങ്ങാത്ത ഏതൊരു സമൂഹവും ഇങ്ങനെയേ പെരുമാറൂ എന്ന സത്യം ആണ് നമ്മൾ മനസിലാക്കേണ്ടത്.

ആ വിവരത്തിലേക്ക് ആരോഗ്യപ്രവർത്തകർ ഉയരണം.എന്ന് മാത്രമല്ല,അഹങ്കാരം എന്ന് നിങ്ങൾ ലേബൽ ചെയ്യുന്ന അവബോധമില്ലായ്മയും ഉപദേശം കേൾക്കായ്‌മയും പുരുഷന്മാർക്കുകൂടെ വീതിച്ചുകൊടുക്കണം എന്നൊരു അപേക്ഷയും ഉണ്ട്.സ്ത്രീയുടെ കിടപ്പറയും സ്വകാര്യതയും പവർ struggle ഉള്ള മേഖലയായതിനാൽ പുരുഷന്മാർക്കും അവരുടെ വീട്ടുകാർക്കും കുറച്ച് നന്നായിത്തന്നെ വീതിച്ചു കൊടുത്തേരെ

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

13 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

20 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

53 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

55 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago