national

ശ്രീരാമനെയും സീതാദേവിയെയും അധിക്ഷേപിച്ച് നാടകം, സാവിത്രിഭായ് ഫുലെ സർവകലാശാല അധികൃതർക്കെതിരെ കേസ്

പൂനെ : ശ്രീരാമനെയും സീതാദേവിയെയും അധിക്ഷേപിച്ച് നാടകം അവതരിപ്പിച്ച സംഭവത്തിൽ സാവിത്രിഭായ് ഫുലെ സർവകലാശാല അധികൃതർക്കെതിരെ കേസ്. സീതാദേവി പുകവലിക്കുന്നതടക്കമുള്ള രം​ഗങ്ങളാണ് നാടകത്തിലുള്ളത്. സർവകലാശാല അധികൃതരടക്കം നാടകത്തിന് കാണികളായുണ്ടായിരുന്നു.

ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ എബിവിപി രം​ഗത്തുവരികയും ശക്തമായി പ്രതികരിക്കുകയും ചെയ്തു. വിഷയത്തിൽ ലളിതകലാ കേന്ദ്രം മേധാവി ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ലളിതകലാകേന്ദ്രം മേധാവി ഡോ. പ്രവീൺ ദത്താത്രയ ഭോലെ, നാടകത്തിന്റെ രചയിതാവ് ഭവേഷ് പാട്ടീൽ, സംവിധായകൻ ജയ് പെദ്‌നേക്കർ, അഭിനേതാക്കളായ പ്രഥമേഷ് സാവന്ത്, ഹ്രുഷികേശ് ദൽവി, യാഷ് ചിഖാലെ തുടങ്ങിയവർക്കെതിരെയാണ് കേസ്.

മതവിശ്വാസത്തെ അധിക്ഷേപിക്കുക, കലാപാഹ്വാനം, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

karma News Network

Recent Posts

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

35 mins ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

1 hour ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

2 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

2 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

3 hours ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

3 hours ago