Premium

പിണറായി വിജയാ ബാറിൽ പൈസ എത്രയാ കൂട്ടുന്നേ നീ, പവങ്ങൾക്ക് നിന്റെ നാട്ടിൽ ജീവിക്കാൻ വയ്യ

സംസ്ഥാനത്ത് പിണറായി വിജയൻ ​ഗവൺമെന്റ് അടിക്കടി മദ്യത്തിന് വില കൂട്ടുന്നതിനെതിരെ സഹികെട്ട് ജനം കർമ ന്യൂസിലൂടെ പ്രതികരിക്കുന്നു. ആലുവ ബിവറേജസിലെത്തിയ പാവപ്പെട്ട കൂലിപ്പണിക്കാരായ തൊഴിലാളികളാണ് തങ്ങളുടെ വിഷമം പങ്കുവെക്കുന്നത്.

എന്റെ പൊന്നു പിണറായി വിജയാ… നാട്ടിൽ ജീവിക്കാൻ സാധിക്കുന്നില്ല, ആർക്കുവേണ്ടിയാണ് ഇത്രയും പണം മദ്യത്തിന് കൂട്ടുന്നത്, മദ്യ ഷാപ്പിൽ വന്നാൽ മദ്യത്തിന് ഒടുക്കത്തെ വിലയാണ്. ഇങ്ങനെ വില കൂട്ടിയാൽ നിന്റെ മദ്യം ഞങ്ങൾ വേണ്ടായെന്ന് വെക്കും. മദ്യ വകുപ്പ് മന്ത്രി ​ഗോവിന്ദ ഇത് നാട്ടിലുള്ള ജനങ്ങളെ കൊല്ലാനോ പിടിച്ചു പറിക്കാനാണോ ബിവറേജസിൽ വിലകൂട്ടുന്നത്.. മദ്യം കിട്ടാനില്ല.. ചോദിക്കുന്ന ബ്രാൻഡ് കിട്ടുന്നില്ല.. നാണമാകുന്നില്ലേ നിങ്ങൾക്ക്….. ബിവറേജസിൽ കുറഞ്ഞ വിലയുടെ മദ്യം വരുന്നില്ല.. മനപ്പൂർവ്വം വരാത്തതാണോയെന്നാണ് ഞങ്ങളുടെ സംശയമെന്നും കുടിയന്മാർ വേദനയോടെ പറയുന്നു. ​

ഗവൺമെന്റ് ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നത് പാവങ്ങളായ ഞങ്ങളുടെ കാഷ് ഉപയോ​ഗിച്ചാണ്. ഈ ചെയ്യുന്നത് ചീറ്റിം​ഗാണ്. അടിക്കടി മദ്യത്തിന് വില കൂട്ടുകയാണ്.. അതും വെള്ളമൊഴിച്ചാണ് തരുന്നത്.. കുടിയന്മാർക്ക് യൂണിയനുണ്ടാക്കുകയോ വാറ്റേണ്ടിയോ വരുമെന്ന് മദ്യപാനികൾ പറയുന്നു

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

6 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

20 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

26 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

59 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago