national

ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടി ; യുവാവിന്റെ വിവാഹമോചന ഹർജി ഹൈക്കോടതി അംഗീകരിച്ചു

റായ്പൂർ: സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായ ഭാര്യയിൽ നിന്ന് വിവാഹമോചനം വേണമെന്ന യുവാവിന്റെ ഹർജി ഹൈക്കോടതി അംഗീകരിച്ചു. ഛത്തീസ്ഗഡ് കോടതിയുടേതാണ് നിർണായക ഉത്തരവ്. മാംസാഹാരങ്ങൾ കഴിച്ചും, ഗുട്കയും പാൻ മസാലയും ചവച്ചും, മദ്യപിച്ചും സ്ത്രീ ഭർത്താവിനെ ബുദ്ധിമുട്ടിപ്പിക്കുന്നത് കുറ്റകരമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചു. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം തന്റെ ഭാര്യ മദ്യപിച്ച് ബോധരഹിതയായി കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ഹർജിക്കാരൻ പറയുന്നു. ]

എന്താണ് ഭാര്യയ്‌ക്ക് സംഭവിച്ചതെന്നറിയാതെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവർ മദ്യപാനത്തിനും മറ്റ് ദുശീലങ്ങൾക്കും അടിമയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുശീലങ്ങൾ തടസമാകുമെന്നും മദ്യപാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.

ദിവസങ്ങൾ കഴിയും തോറും യുവതി ഭർത്താവിനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഭാര്യ തന്റെ ബെഡ്‌റൂമിൽ പോലും ഗുഡ്ക ചവിച്ച് തുപ്പിയിടാൻ തുടങ്ങി. ഇക്കാര്യം പറഞ്ഞ് ദിവസവും വഴക്കായി. ഒരു ദിവസം ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹർജിക്കാരൻ പറഞ്ഞു. ഭർത്താവിന്റെ വാദങ്ങൾ കേട്ട ഛത്തീസ്ഗഡ് കോടതി വിവാഹ മോചന ആവശ്യം അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് രാധാകൃഷ്ണൻ അഗർവാളും അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

23 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

41 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

57 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 hours ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago